Why Google Pay?
നമ്മുടെ ഡിജിറ്റൽ കാലഘട്ടത്തിലെ ഏറ്റവും ഈസി ആയിട്ടുള്ള പേയ്മെന്റ് മെത്തേഡ് ആണ് googlepay. പണം നൽകാനും പണം സ്വീകരിക്കാനും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ഉപയോഗിച്ചു സാധിക്കുന്നു. ഇതിൽ ഏറ്റവും വലിയ ആകർഷണം എന്തെന്നാൽ ഒരു ബാങ്ക് അക്കൗണ്ടും, ഒരു സ്മാർട്ട്ഫോൺ ഉണ്ടെങ്കിൽ ആർക്കും സിമ്പിൾ ആയി ഇത് ഉപയോഗിക്കാൻ സാധിക്കും.
How to pay Asianet TV online payment using GooglePay
വീട്ടിലിരുന്ന് കൊണ്ട് തന്നെ സിമ്പിളായി ഗൂഗിൾ പേ ഉപയോഗിച്ച് എങ്ങനെ ഏഷ്യാനെറ്റ് കേബിൾ ടിവി പെയ്മെൻറ് ചെയ്യാമെന്നും നോക്കാം.
Pwoli post