West Central Railway Recruitment 2021 – വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 561 ഒഴിവുകൾ. 28 ജനുവരി 2021 മുതൽ ആയിരിക്കും ആപ്ലിക്കേഷൻ സമർപ്പിക്കാനുള്ള തീയതി സ്റ്റാർട്ട് ചെയ്യുന്നത്. 2 ഫെബ്രുവരി 2021 വരെയാണ് ആപ്ലിക്കേഷൻ സമർപ്പിക്കാൻ ആവുന്നത്.
വെസ്റ്റ് സെൻട്രൽ റെയിൽവേ ജോലി ഇന്ത്യയിലെ ഏത് സ്ഥലത്ത് വേണേലും കിട്ടാൻ ചാൻസ് ഉണ്ട്. ഓൺലൈൻ വഴിയാണ് ആപ്ലിക്കേഷൻ സമർപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി https://wcr.indianrailways.gov.in/ കേറിയ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.
West Central Railway Recruitment 2021 Details
Organization: West Central Railway (WCR)
Post Name Apprentice
Total Vacancy 561
Job Location All Over India
Salary As per rule
Apply Mode Online
Application Start 28th January 2021
Last date for submission of the application 27th February 2021
Official website https://wcr.indianrailways.gov.in/
ഏതൊക്കെ തൊഴിലവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്ന് നമുക്ക് പരിശോധിക്കാം
- Diesel Mechanic 35
- Electrician 160
- Welder (Gas & Electronics) 30
- Machinist 05
- Fitter 140
- Turner 05
- Wireman 15
- Mason 15
- Carpenter 15
- Painter 10
- Gardener 02
- Florist & Landscaping 02
- Horticulture Assistant 20
- Information Communication Technology System Maintenance 05
- COPA 05
- Stenographer (Hindi) 50
- Stenographer (English) 07
- Apprentice Food Production (General) 08
- Apprentice Food Production (Vegetarian) 02
- Apprentice Food Production (Cooking) 02
- Hotel Clerk/ Receptionist 05
- Digital Photographer 01
- Asst Front Office Manager 01
- Computer Networking Technician 01
- Creche Management Asst 04
- Secretarial Asst 01
- HouseKeeper 04
- Health Sanitary Inspector 07
- Dental Laboratory Technician 02
15 തൊട്ട് 24 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ഈയൊരു തൊഴിൽ അവസരത്തിനു വേണ്ടി അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്ന ആൾക്കാർ 10 ജയിച്ചിരിയ്ക്കണം അതുപോലെ ഏതെങ്കിലും ഒരു ഐടിഐ ഉണ്ടായിരിക്കേണ്ടതുണ്ട്. ഓർക്കുക 561 ഒഴിവുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
ഒരു നിശ്ചിത തുക ആപ്ലിക്കേഷൻ ഫ്രീയായിട്ട് എടുക്കുന്നതായിരിക്കും. നിങ്ങൾക്ക് ഓൺലൈൻ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, തുടങ്ങിയ രീതിയിൽ നിങ്ങൾക്ക് പെയ്മെൻറ് ചെയ്യാവുന്നതാണ്.
west central railway recruitment 2021 Gen/ OBC 120rs അടയ്ക്കേണ്ടത് ആയിട്ടുള്ളത്.
west central railway recruitment 2021 ST/SC/Ex-s/PWD 70rs മാത്രമാണ് അടക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്കായി തൊട്ടുതാഴെ ഒഫീഷ്യൽ സൈറ്റ് ലിങ്കും, അതുപോലെതന്നെ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് നിങ്ങൾക്ക് തരുന്നതായിരിക്കും.