ഖദീജ (റ)
| പിതാവ് | ഖുവൈലിദ് |
| മാതാവാ | ഫാതിമ |
| ഗോത്രം | ഖുറൈശി |
| വിളിപ്പേര് | താഹിറ |
| വിവാഹം | 40am വയസിൽ |
| സന്താനങ്ങൾ | 6 (സൈനബ്, റുഖിയ്യ, ഉമ്മുകുൽസൂം, ഫാതിമ, ഖാസിം, അബ്ദുല്ല) |
| വിയോഗം | റമളാൻ പത്തിന് 65am വയസ്സിൽ |
| മഖ്ബറ | ജന്നതുൽ മുഅല്ല |
സൌദ (റ)
| പിതാവ് | സംഅ |
| മാതാവ് | ശുമൂസ് |
| ആദ്യഭർത്താവ് | സക്റാൻ |
| വിവാഹം | നുബുവ്വതിൻറെ പത്താം വർഷം |
| നബിയോടൊപ്പം | 14 വർഷം |
| വിയോഗം | ശവ്വാൽ മാസത്തിൽ മദീനയിൽ |
| മഖ്ബറ | ജന്നതുൽ ബഖീഅ് |
ആയിശ (റ)
| പിതാവ് | അബൂബക്കർ (റ) |
| മാതാവ് | സൈനബ് |
| ഓമനപ്പേര് | ഉമ്മു അബ്ദുല്ല |
| ജനനം | നുബുവതിൻറെ നാലാം വർഷം |
| വിവാഹം | നുബുവതിൻറെ പത്താം വർഷം |
| നബിയോടൊപ്പം | 11 വർഷം |
| വിയോഗം | ഹിജ്റ 57-ൽ റമളാൻ 17 |
| പ്രായം | 66 വയസ്സ് |
| മഖ്ബറ | ജന്നതുൽ ബഖീഅ് |
ഹഫ്സ (റ)
| പിതാവ് | ഉമറുൽ ഫാറൂഖ്(റ) |
| മാതാവ് | സൈനബ് ബിൻത് മള്ഊൻ |
| ഗോത്രം | ബനൂ അദിയ്യ് |
| ജനനം | നുബുവ്വതിൻറെ 5 വർഷം മുമ്പ് |
| മഖ്ബറ | ജന്നതുൽ ബഖീഅ് |
| വിവാഹം | ഹിജ്റ മൂന്നിൽ |
| വിയോഗം | ഹിജ്റ 45 ശഅ്ബാനിൽ |
| പ്രായം | 60 വയസ്സ് |
സൈനബ്(റ)
| പിതാവ് | അബ്ദുല്ലാഹി ബിൻ ഉമർ |
| മാതാവ് | ഹിന്ദ് |
| മഖ്ബറ | ജന്നതുൽ ബഖീഅ് |
| ഗോത്രം | ബനൂ ഹിലാൽ |
| ജനനം | നുബുവ്വതിൻറെ പതിനാലു വർഷം മുമ്പ് |
| അപരനാമം | ഉമ്മുൽ മസാകീൻ |
| വിവാഹം | ഹിജ്റ മൂന്നിൽ റമളാൻ മാസം |
| മറണം | ഹിജ്റ മൂന്ന് റബീഉൽ ആഖിർ |
| പ്രായം | 30 വയസ്സ് |
ഉമ്മു സുലൈമ (റ)
| ഗോത്രം | മഖ്സൂം |
| പിതാവ് | അബൂ ഉമയ്യ |
| മാതാവ് | ആതിഖ: |
| ജനനം | ഹിജ്റയുടെ 24 വർഷം മുമ്പ് |
| വിയോഗം | ഹിജ്റ 61 ൽ |
| വയസ്സ് | 84 |
| മഖ്ബറ | ജന്നതുൽ ബഖീഅ് |
സൈനബ് (റ)-2
| പിതാവ് | ജഹ്ഷ് |
| മാതാവ് | ഉമൈമ |
| ഗോത്രം | ബനൂ സഅ്ത് |
| വിവാഹം | ഹിജ്റ 5 ൽ മദീനയിൽ |
| വഫാത് | ഹിജ്റ 20 ന് |
| വയസ്സ് | 53 വയസ്സ് |
| മഖ്ബറ | ജന്നതുൽ ബഖീഅ് |
ജുവൈരിയ (റ)
| പിതാവ് | ഹാരിസ് |
| ഗോത്രം | ബനുൽ മുസ്തലബ് |
| വിവാഹം | വയസ്സ് 20 ൽ |
| വയോഗം | ഹിജ്റ 50 ൽ |
| വയസ്സ് | 65 |
| മഖ്ബറ | ജന്നതുൽ ബഖീഅ് |
സഫിയ്യ: (റ)
| പിതാനവ് | ഹുയയ്യ്ബ്നു അഖ്തബ് |
| മതാവ് | ഉർവഃ |
| ഗോത്രം | ബനുന്നളീർ |
| വിയോഗം | ഹിജ്റ 50ൽ റമളാനിൽ |
| വയസ്സ് | 60 |
| മഖ്ബറ | ജന്നതുൽ ബഖീഅ് |
ഉമ്മു ഹബീബ (റ)
| പിതാവ് | അബൂ സുഫ്യാനു ബ്നു ഹർബ് |
| മാതാവ് | സഫിയ്യ |
| ഗോത്രം | ബനൂ ഉമയ്യ |
| ജനനം | നുബുവ്വതിൻറെ 17 വർഷം മുമ്പ് |
| വിവാഹം | ഹിജ്റ 7ൽ |
| വിയോഗം | ഹിജ്റ 44 ൽ |
| വയസ്സ് | 73 |
| മഖ്ബറ | ജന്നതുൽ ബഖീഅ് |
മൈമൂന (റ)
| പിതാവ് | ഹാരിസ് |
| മാതാവ് | ഹിന്ദ് |
| ഗോത്രം | ബനൂ ഹിലാൽ |
| വിയോഗം | ഹിജ്റ 51 ൽ |
| മഖ്ബറ | സരിഫ് |
Post a Comment