CBSE Single Girl Child Scholarship 2023 | ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്

 
CBSE Single Girl Child Scholarship X 2023 | ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്

🎓ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്: സിബിഎസ്ഇ അപേക്ഷ ക്ഷണിച്ചു‼‼🎓

▪ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പി ന് സി.ബി.എസ്.ഇ അപേക്ഷ ക്ഷണിച്ചു.

▪പത്താം ക്ലാസ് പരീക്ഷയിൽ 60 ശതമാനമോ അതിലധികമോ മാർക്കുനേടിച്ച് സിബിഎസ്ഇ സ്കൂളിൽ 11ഉം 12ഉം ക്ലാസുകളിൽ പഠിക്കുന്ന ഒറ്റപ്പെൺകുട്ടികളാകണം അപേക്ഷകർ.

🛑 ഓൺലൈനിൽ ഒക്ടോബർ 18 വരെ അപേഷിക്കാം.

▪ അതത് സ്കൂളുകൾ, വിദ്യാർഥിനികളുടെ ഓൺലൈൻ അപേക്ഷ പരിശോധിച്  വിവരങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്.

🔻 അപേക്ഷകർ മാതാപിതാക്കളുടെ ഒറ്റപ്പെൺകുട്ടിയായിരിക്കണം.

▪കൂടുതല്‍  വിവരങ്ങൾക്ക്👇🏻

https://www.cbse.gov.in/cbsenew/cbse.html

VERIFICATOIN

NOTIFICATION

Post a Comment

Previous Post Next Post