SSLC RESULT 2024 | എസ് എസ് എൽ സി റിസൾട്ട് 2024

SSLC RESULT 2024 | എസ് എസ് എൽ സി റിസൾട്ട് 2024

2023-24 വർഷത്തെ എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങൾ മെയ് 8ന് വൈകിട്ട് 3.30 മുതൽ ലഭ്യമായി തുടങ്ങും. 3 മണിക്ക് മന്ത്രി വി.ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. മന്ത്രിയുടെ വാർത്താ സമ്മേളനത്തിന് ശേഷം വിവിധ വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. എസ്എസ്എൽസി പരീക്ഷാ ഫലം താഴെ പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും.

2024 SSLC Results Statistics

State Percentage: ....

Full A+ Winners: ...

SSLC 2024 Individual Result 

SSLC 2024 School wise Result

സഫലം മൊബൈൽ  ആപ്പ് വഴിയും റിസൾട്ട് അറിയാം

Other Useful Links

School Code
Offline SSLC Result Analyser 1
Offline SSLC Result Analyser Help file Download

Click here to calculate your SSLC grade percentage

ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നതിന്, ഒരു വിദ്യാർത്ഥിക്ക് കുറഞ്ഞത് D+ ഗ്രേഡ് ലഭിച്ചിരിക്കണം,ഗ്രേഡ് സൂചകം താഴെ ചേര്‍ക്കുന്നു.

90-100 A+
80-89 A
70-79 B+
60-69 B
50-59 C+
40-49 C
30-39 D+

Post a Comment

Previous Post Next Post