Govt Jobs

കേന്ദ്ര സായുധ പോലീസ് സേനകളിൽ 159 ഒഴിവ്.

കേന്ദ്ര സായുധ പോലീസ് സേനയിൽ അസിസ്റ്റൻറ് കമാൻഡർ ഗ്രൂപ്പ് ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ ബിഎസ്എഫ് – 35 സിആർപിഎഫ് – 36 സിഐഎസ്എഫ് – 67 ഐടിബിപി – 20 എസ്എസ്ബി – 1 തെരഞ്ഞെടുക്കുന്ന രീതി എഴുത്തുപരീക്ഷയുടെയും, ഫിസിക്കൽ ആൻഡ് പേഴ്സണാലിറ്റി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. എഴുത്തു പരീക്ഷയ്ക്ക് തിരുവനന്തപുരത്തും, കൊച്ചിയിലും കേന്ദ്രങ്ങളുണ്ട്. അപേക്ഷിക്കാവുന്ന പ്രായം പ്രായം 20 നും …

Read More »