SAMASTHA MADRASA BOOK PRICE LIST 20-21

SKIMVB,MADRASA,MADRASA BOOKS,മദ്റസ,BOOK PRICE LIST,മദ്റസ ബുക്ക്സ്,

സമസ്ത മദ്‌റസയിലെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളും വില വിവരങ്ങളുമാണ് നല്‍കിയിരിക്കുന്നത്. 20-21 കാലഘട്ടത്തിലെ സമസ്ത ഡിപ്പോ നല്‍കിയ വില വിവരങ്ങളടിസ്ഥാനമാക്കിയാണ് നല്‍കിയിരിക്കുന്നത്. സമസ്തയുമായി ബന്ധപ്പെട്ട അറബിക്, തമിഴ് പുസ്തകങ്ങള്‍, മറ്റു പ്രസിദ്ധീകരണങ്ങളും വില വിവരങ്ങളുമറിയാന്‍ താഴെ നല്‍കിയിരിക്കുന്ന pdf ഡൗണ്‍ലോഡ് ചെയ്യുക.

ഒന്നാം തരം

തഫ്ഹീം 1- 45

തഫ്ഹീം 2- 40

ദുറൂസ് 2- 40

ആകെ- 125

രണ്ടാം തരം

ഫിഖ്ഹ് ii- 40

അഖ്‌ലാഖ് ii- 35

ലിസാന്‍ ii- 35

അഖാഇദ ii- 35

ആകെ - 145

മൂന്നാം തരം

തജ്‌വീദ് iii- 30

അഖീദ iii- 35

ഫിഖ്ഹ് iii- 40

അഖ്‌ലാഖ് iii- 35

താരീഖ് iii- 35

ലിസാന്‍ - 35

ആകെ - 210


നാലാം തരം

അഖ്‌ലാഖ്- 40

താരീഖ്- 40

അഖാഇദ- 35

തജ്‌വീദ് -് 40

ലിസാന്‍- 40

ആകെ- 240


അഞ്ചാം തരം

താരീഖ് - 45

അഖ്‌ലാഖ്- 40

ഫിഖ്ഹ് - 55

അഖാഇദ- 40

തജ്‌വീദ്- 45

ലിസാന്‍- 40

ആകെ- 265


ആറാം തരം

താരീഖ്- 40

ലിസാന്‍- 40

ഫിഖ്ഹ്- 50

ദുറൂസുല്‍ ഇഹ്‌സാന്‍- 40

ആകെ- 170


ഏഴാം തരം

ലിസാന്‍- 40

താരീഖ്- 50

ഫിഖ്ഹ്- 40

ദുറൂസുല്‍ ഇഹ്‌സാന്‍- 40

ആകെ- 170


എട്ടാം തരം 

താരീഖ്- 40

ഫിഖ്ഹ് - 40

ദുറൂസുല്‍ ഇഹ്‌സാന്‍ -40

ലിസാന്‍ -40

ആകെ- 160


ഒമ്പതാം തരം

ഫിഖ്ഹ്- 40

ദുറൂസുല്‍ ഇഹ്‌സാന്‍- 40

താരീഖ്- 50

ലിസാന്‍- 40

ആകെ- 170


പത്താം തരം

ഫിഖ്ഹ്- 40

തഫ്‌സീര്‍- 50

ദുറൂസുല്‍ ഇഹ്‌സാന്‍- 40

ലിസാന്‍- 40

ആകെ- 170


+1 ക്ലാസ്

തഫ്‌സീര്‍- 50

ദുറൂസുല്‍ ഇഹ്‌സാന്‍- 50

ലിസാന്‍- 40

ഫിഖ്ഹ്- 40

ആകെ- 180


+2 ക്ലാസ്

തഫ്‌സീര്‍- 40

ദുറൂസുല്‍ ഇഹ്‌സാന്‍- 40

ലിസാന്‍- 35

ഫിഖ്ഹ്- 50

ആകെ- 165


ഹനഫി കിതാബ്

ഹനഫി ഫിഖ്ഹ് 2- 40

ഹനഫി ഫിഖ്ഹ് 3- 40

ഹനഫി ഫിഖ്ഹ് 4- 45 

ഹനഫി ഫിഖ്ഹ് 5- 55

ഹനഫി ഫിഖ്ഹ് 6- 50

ഹനഫി ഫിഖ്ഹ് 7- 40

ഹനഫി ഫിഖ്ഹ് 8- 40

ഹനഫി ഫിഖ്ഹ് 9- 40

ഹനഫി ഫിഖ്ഹ് 10- 40

ഹനഫി ഫിഖ്ഹ് +1-  40

ഹനഫി ഫിഖ്ഹ്  +2 - 40

DOWNLOAD PRICE LIST PDF

Post a Comment

أحدث أقدم