SKSVB | UNIT TEST SEPTEMBER 2021


സുന്നി വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലെ മദ്‌റസകളില്‍ 5,7,10 ക്ലാസുകള്‍ക്ക് ഉപകരിക്കുന്ന യൂണിറ്റ് ടെസ്റ്റുകളുടെ ചോദ്യപ്പേപ്പറുകള്‍ താഴെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അഞ്ചാം ക്ലാസിലെ ദുറൂസിലെ 1 മുതല്‍ 7  വരെയും, അഹ്കാമില്‍ 1 മുതല്‍ 5 വരെയും തജ്വീദിലെ 1 മുതല്‍ 3 വരെയും പാഠഭാഗങ്ങളാണ് ഉള്‍പെടുത്തിയിരിക്കുന്നത്. ഏഴാം ക്ലാസിലെ ഫിഖ്ഹ് 1 മുതല്‍ 3 വരെയും  തസ്‌കിയ 1 മുതല്‍ 2വരെയും അഖാഇദ് 1 ഉം താരീഖിലെ 1 മുതല്‍ 4 വരെയും പാഠഭാഗങ്ങളും പത്താം ക്ലാസിലെ താരീഖിലെ 1 മുതല്‍ 4 വരെയും ഫിഖ്ഹിലെ 1 മുതല്‍ 2 വരെയും പാഠഭാഗങ്ങളും ഉള്‍പെടുത്തിയാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. 

♻️ CLASS 5

♻️ CLASS 7

♻️ CLASS 8 (715)

♻️ CLASS 10

1 تعليقات

إرسال تعليق

أحدث أقدم