Hazen, The Life School | Online Madrasa, Tution | ഓൺലൈൻ മദ്റസ | Kerala

മക്കൾ നല്ലവരായി വളരാൻ

നമ്മുടെ കുട്ടികൾ നമ്മുടെതായി വളരാൻ
കുഞ്ഞുങ്ങൾ ധാർമിക അച്ചടക്കത്തിൽ വളരാൻ
മക്കൾ മാതാപിതാക്കളെ സ്നേഹിക്കുന്നവരാവാൻ... മക്കൾക്ക് ധാർമിക വിദ്യാഭ്യാസം നൽകി വളർത്തൂ....

വിദേശത്തും സ്വദേശത്തുമായി മദ്രസയിൽ ചെന്ന് പഠിക്കാൻ അവസരം ഇല്ലാത്തവർക്കായി ... Hazan School ഒരുക്കുന്ന ONLINE MADRASA

ഉന്നത വിജയം ആഗ്രഹിക്കുന്നവർക്ക് ONLINE MADRASA TUITION

For more and Register

https://wa.me/+919747149119


Hazen, The Life School | Online Madrasa, Tution | ഓൺലൈൻ മദ്റസ



മതപഠനത്തിന്, നിങ്ങൾക്ക് അനുയോജ്യമായ സമയം തിരഞ്ഞെടുക്കാൻ അവസരമൊരുക്കുകയാണ് ഓൺലൈൻ മദ്റസകൾ, പ്രത്യേകിച്ചും നേരിട്ടുള്ള മദ്റസയിൽ പോയി പഠിക്കാൻ അവസരമില്ലാത്ത കുട്ടികൾക്കായി...
Hazen, The Life School | Online Madrasa, Tution | ഓൺലൈൻ മദ്റസ



Hazen, The Life School
Online Madrasa, Tution


കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പ് ചെയ്യുക



മൂല്യശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്ന പുതിയ ലോകത്ത് ധാർമിക വിദ്യാഭ്യാസം നേടുന്നതിന്റെ പ്രധാന്യം വളരെ വലുതാണ്. കുട്ടികളെ മത ബോധമുള്ളവരാക്കി വാർത്തെടുക്കുക എന്നത് രക്ഷിതാക്കളുടെ വലിയ ആഗ്രഹവുമാണ്.

രക്ഷിതാക്കളുടെ ജോലിത്തിരക്കുകൾക്കിടയിൽ പലപ്പോഴും കുട്ടികൾക്ക് ധാർമിക മൂല്യങ്ങൾ പകർന്നു നൽകുന്ന മതവിദ്യ അന്യം നിന്ന് പോകുന്നു.

വിദ്യാർത്ഥികൾക്ക് സമയ പരിധികളില്ലാതെ അനുയോജ്യമായ ഏത് സമയവും തെരെഞ്ഞടുത്ത് പഠിക്കാൻ അവസരമൊരുക്കുകയാണ്
Hazen എന്ന സംരംഭം.

Hazen, The Life School
Online Madrasa, Tution




Post a Comment

أحدث أقدم