Prathibha quiz 2023 trial competition

 

Prathibha quiz 2023 trial competition,Prathibha quiz instructions,ട്രെയൽ മത്സരം,

ട്രയൽ മത്സരം 21/09/2023 വ്യാഴം വെെകുന്നേരം 5 മണി മുതൽ

വിഭാഗം സെലക്റ്റ് ചെയ്യുക

 ട്രയൽ മത്സരം 

⭕ ആദ്യം നിങ്ങളുടെ വിഭാഗം സെലക്റ്റ് ചെയ്യുക.

             ( LP, UP, HS, HSS)

⭕ ജില്ല സെലക്റ്റ് ചെയ്യുക.

⭕ തുറന്ന് വരുന്ന ഫോമിൽ

     പേര്, ക്ലാസ് , സ്കൂൾ , ഫോൺ നമ്പർ, സബ് ജില്ല എന്നിവ രേഖപ്പെടുത്തുക..

⭕ Next ബട്ടൺ ക്ലിക്ക് ചെയ്യുക

⭕ ഉത്തരങ്ങൾ സെലക്റ്റ് ചെയ്ത് സബ്മിറ്റ് ചെയ്യുക.

⭕ ശേഷം View Score ൽ ക്ലിക്ക് ചെയ്താൽ

മാർക്ക് കാണാവുന്നതാണ്.

⭕ 15 മിനിറ്റ് ആണ് മത്സരം

മത്സരം ആരംഭിച്ച് 15 മിനിറ്റ് കഴിഞ്ഞാൽ ലിങ്ക് ക്ലോസ് ചെയ്യുന്നതാണ് (5pm to 5:15)

പ്രാഥമിക മത്സരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

Post a Comment

أحدث أقدم