SSLC RESULT 2024 | എസ് എസ് എൽ സി റിസൾട്ട് 2024

SSLC RESULT 2024 | എസ് എസ് എൽ സി റിസൾട്ട് 2024

എസ്എസ്എൽസി മൂല്യനിർണയം പൂർത്തിയായി.ഫലപ്രഖ്യാപനം മെയ് ആദ്യവാരം

എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച പൂര്‍ത്തിയായി. തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കും. മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. കഴിഞ്ഞവര്‍ഷം ഫലപ്രഖ്യാപനം മെയ് 19നായിരുന്നു.

70 ക്യാമ്പിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് ഇത്തവണ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് എന്‍ട്രി നടന്നുവരികയാണ്.

അതേസമയം ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. 77 ക്യാമ്പാണ് ഉള്ളത്. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും.

2024 SSLC Results Statistics

State Percentage: ....

Full A+ Winners: ...

SSLC 2024 Individual Result 

SSLC 2024 School wise Result

സഫലം മൊബൈൽ  ആപ്പ് വഴിയും റിസൾട്ട് അറിയാം

Other Useful Links

School Code
Offline SSLC Result Analyser 1
Offline SSLC Result Analyser Help file Download

Click here to calculate your SSLC grade percentage

ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നതിന്, ഒരു വിദ്യാർത്ഥിക്ക് കുറഞ്ഞത് D+ ഗ്രേഡ് ലഭിച്ചിരിക്കണം,ഗ്രേഡ് സൂചകം താഴെ ചേര്‍ക്കുന്നു.

90-100 A+
80-89 A
70-79 B+
60-69 B
50-59 C+
40-49 C
30-39 D+

Post a Comment

أحدث أقدم