ഒരു ക്ലാസ് പരീക്ഷ നടത്തിയാലോ | SKIMVB Monthly exam question paper


സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലെ മദ്‌റസകളില്‍ പഠിക്കുന്നവര്‍ക്ക് വേണ്ടി ഓരോമാസത്തെയും പാഠഭാഗങ്ങളെ ആസ്പദമാക്കി ക്ലാസ് പരീക്ഷ നടത്താം. ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ ചോദ്യങ്ങള്‍ ഉള്‍പെടുത്തിയുള്ള ചോദ്യപ്പേപ്പര്‍ താഴെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഒന്നാം ക്ലാസില്‍ 50 മാര്‍ക്കിന്റെ ചോദ്യവും ബാക്കി ക്ലാസുകളില്‍ 100 മാര്‍ക്ക് അടിസ്ഥാനമാക്കിയുമാണ് ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയിരിക്കുന്നത്. തയ്യാറാക്കിയ ഉസ്താദിന് അര്‍ഹമായ പ്രതിഫലം നല്‍കട്ടെ, ആമീന്‍

പരീക്ഷാ പാഠ ഭാഗം

DOWNLOAD 


SAMASTHA MONTHLY QUESTION PAPERS

SHAWAL

DUL QAAD

DUL HIJJA

MUHARAM

SAFAR

RABEEUL AVAL

3 Comments

Post a Comment

Previous Post Next Post