ശഅ്ബാൻ ആദ്യരാത്രിയിൽ ചെയ്യേണ്ടത്


وعن بعض العارفين من أهل اليمن ان من قرأ من أول سورة الدخان الى قوله تعالى (رَبُّكُمْ وَرَبُّ آبَائِكُمُ الْأَوَّلِينَ) خمس عشرة مرة في أول ليلة من شعبان ثم ذكر الله وأثنى عليه ثم صلى علي النبي صلى الله عليه وسلم مرارا ثم سأل الله ما أحب واختار من خير الدنيا والآخرة فإنه سريع الإجابة اه‍

(نهاية العمل- ٢٨٠)

യമനിലെ ആരിഫീങ്ങളിൽ പെട്ട ഒരു മഹാൻ പറയുന്നു: ശഅ്ബാൻ ആദ്യരാത്രിയിൽ ഒരാൾ സൂറത്തു ദ്ദുഖാനിലെ ആദ്യത്തെ എട്ട് ആയത്തുകൾ പതിനഞ്ച് തവണ പാരായണം ചെയ്യുകയും ശേഷം  ദിക്റുകളും സനാഉം (തസ്ബീഹുകൾ പോലുള്ളവ) ചൊല്ലി നബി ﷺയുടെ മേൽ നിരവധി തവണ സ്വലാത്തുകളും ചൊല്ലി ദുനിയാവിലും ആഖിരത്തിലും ഖൈർ ലഭിക്കുന്ന അവൻ ഇഷ്ടപ്പെടുന്ന ഏത് കാര്യം അല്ലാഹുവിനോട് ചോദിച്ചാലും പെട്ടെന്ന് ഉത്തരം ലഭിക്കുന്നതാണ്.

(നിഹാതുൽ അമൽ- 280)

Post a Comment

Previous Post Next Post