Check Plus one School/Combination Transfer Allotment Result

Check Plus one School/Combination Transfer Allotment Result



▶️  സെപ്റ്റംബർ 19 ന് രാവിലെ 10 മണി മുതൽ സെപ്റ്റംബർ 20 ന് വൈകിട്ട് 5 മണി വരെ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ പ്രവേശനം നേടേണ്ടതാണ്.
▶️ ഇതുവരെയും പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്ക് രണ്ടാം സപ്ലിമെൻററി അലോട്ട്മെന്റിന് ലഭ്യമായ വേക്കൻസി സെപ്റ്റംബർ 22 ന് പോർട്ടലിൽ പ്രസിദ്ധീകരിക്കും.

അഡ്മിഷന്‍ പോര്‍ട്ടലിലെ transfer allot result ലെ candidate login വഴി സ്‌കൂള്‍ കോമ്പിനേഷന്‍ or ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് പരിശോധിക്കാവുന്നതാണ്. റിസള്‍ട്ട് നോക്കാന്‍ താഴെയുള്ള സ്റ്റപ്പെുകള്‍ ഫോളോ ചെയ്യുക.

 സ്‌കൂള്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് എങ്ങനെ പരിശോധിക്കാം

1. അഡ്മിഷന്‍ പോര്‍ട്ടല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2. candidate login ക്ലിക്ക് ചെയ്ത് യൂസര്‍നെയിം, പാസ്വേര്‍ഡും ജില്ലയും നല്‍കി ലോഗിന്‍ ചെയ്യുക
3. 'TRANSFER ALLOT RESULTS' ക്ലിക്ക് ചെയ്യുക

വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അലോട്ട് ചെയ്ത സ്‌കൂളുകളില്‍ എത്തണം. ഒന്നാമത്തെ അലോട്ടമെന്റില്‍ അഡ്മിഷന്‍ ലഭിക്കാത്തവര്‍ക്ക് സ്‌കൂളുകളിലെ ഒഴിവുകള്‍ അനുസരിച്ച് സെക്കന്റ് അലോട്ട്‌മെന്റില്‍ ലഭിക്കുന്നതാണ്. സെക്കന്റ് സപ്ലിമെന്ററി അലോട്ട്‌മെന്റ് നോട്ടിഫിക്കേഷന്‍ സെപ്റ്റംബര്‍ 22 ന് പ്രസിദ്ധീകരിക്കും.

CIRCULAR

HSCAP PORTAL

Post a Comment

Previous Post Next Post