പരീക്ഷകൾക്ക് തയ്യാറെടുക്കാൻ ഫലപ്രദമായ മാർഗങ്ങളുണ്ട്. മോക്ക് ടെസ്റ്റുകളും മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളും പരീക്ഷകൾക്കുള്ള കാര്യക്ഷമമായ തയ്യാറെടുപ്പ് രീതികളാണ്. നിങ്ങളുടെ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടുന്നതിനുള്ള ഈ ഫലപ്രദമായ മാർഗങ്ങൾ നടത്തുന്നത് നന്നാവും.
◉ പേപ്പർ പാറ്റേൺ മനസ്സിലാകാൻ സഹായിക്കുന്നു
◉ മുന്നേ ചോദിച്ച ചോദ്യങ്ങളുടെ തരങ്ങൾ അറിയുന്നു
◉ പതിവായി ചോദിക്കുന്ന വിഷയങ്ങൾ അറിയുന്നു
◉ സമയ മാനേജ്മെന്റ് പരിശീലിക്കുന്നു
◉ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു
കേരള സ്‌കൂള്‍ സിലബസിലെ ഒന്നു മുതല്‍ പ്ലസ് ടു വരെ ക്ലാസുകളിലെ കൃസ്തുമസ് പരീക്ഷ ചോദ്യപ്പേപ്പറുകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ലഭ്യമായ ആന്‍സര്‍ ഷീറ്റുകളും ഉള്‍പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ ഗ്രൂപ്പുകളില്‍ വരുന്ന ചോദ്യപ്പേപ്പറുകള്‍ ശേഖരിച്ചാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
CLASS | YEAR |
---|---|
CLASS 1 | 2015 2016 2017 2018 2019 2020 2022 |
CLASS 2 | 2015 2016 2017 2018 2019 2020 2022 |
CLASS 3 | 2015 2016 2017 2018 2019 2020 2022 |
CLASS | YEAR |
---|---|
CLASS 4 | 2015 2016 2017 2018 2019 2020 2022 |
CLASS 5 | 2015 2016 2017 2018 2019 2020 2022 New Model |
CLASS 6 | 2015 2016 2017 2018 2019 2020 2022 |
CLASS | YEAR |
---|---|
CLASS 7 | 2015 2016 2017 2018 2019 2020 2022 New Model |
CLASS 8 | 2015 2016 2017 2018 2019 2020 2022 |
CLASS 9 | 2015 2016 2017 2018 2019 2020 2022 New Model |
CLASS | YEAR |
---|---|
CLASS 10 | 2015 2016 2017 2018 2019 2020 2022 |
CLASS +1 | 2015 2016 2017 2018 2019 2020 more |
CLASS +2 | 2015 2016 2017 2018 2019 2020 more |
Post a Comment