Plus One Third Allotment Result 2023 | തേഡ് അലോട്ട്മെന്റ് റിസൾട്ട്‌

Plus One Third Allotment Result 2023 | തേഡ് അലോട്ട്മെന്റ് റിസൾട്ട്‌

തേഡ് അലോട്ട്മെന്റ് റിസൾട്ട്‌  പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് റിസൾട്ട് പരിശോധിക്കാൻ മുകളിൽ കൊടുത്ത Allotment Result ലിങ്കിൽ ക്ലിക്ക് ചെയ്താൽ വരുന്ന വിൻഡോയിലെ CANDIDATE LOGIN-SWS എന്ന ലിങ്ക് വഴി UserName (Application No.), Password, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്ത് കയറുക. പ്ലസ് വൺ ഏകജാലകം 2023  മൂന്നാം അലോട്ട്മെൻറ്  തേർഡ് അല്ലോട്മെന്റിൽ കൂടുതൽ കുട്ടികൾക്ക് പ്രവേശനം ലഭിക്കും.ഇതുവരെ അലോട്ട്മെൻറ് ലഭിക്കാത്തവരും മുൻ അലോട്ട്മെന്റുകളിൽ താൽക്കാലിക പ്രവേശനത്തിൽ തുടരുന്നവരും നിർബന്ധമായും മൂന്നാം അലോട്ട്മെൻറ് പരിശോധിക്കണം .മുൻ അലോട്ട്മെൻറുകളിൽ  ഫീസടച്ചു സ്ഥിരപ്രവേശനം നേടിയവർ മൂന്നാം അലോട്ട്മെൻറ് പരിശോധിക്കേണ്ടതില്ല മൂന്നാം അലോട്ട്മെൻറിൽ എല്ലാ വിദ്യാർത്ഥികൾക്കും നിർബന്ധമായും സ്ഥിരപ്രവേശനം നേടേണ്ടതാണ്.
മൂന്നാം അള്ളോറ്റമെന്റോടു കൂടി മുഖ്യ അലോട്ട്മെൻറ് പ്രക്രിയ അവസാനിക്കുന്നതിനാൽ ഇതുവരെയുള്ള അലോട്ട്മെൻറുകളിൽ താൽക്കാലിക പ്രവേശനം നേടി നിൽക്കുന്ന വിദ്യാർത്ഥികൾ മൂന്നാം അലോട്ട്മെൻറിൽ കിട്ടിയ സ്കൂളിൽ സ്ഥിരപ്രവേശനം നേടണം .
മൂന്നാം അലോട്ട്മെൻറിൽ സ്കൂൾ മാറ്റമില്ലെങ്കിൽ പഴയ സ്കൂളിൽ സ്ഥിരപ്രവേശനം നേടണം
ഇനി താൽക്കാലിക പ്രവേശനം ഇല്ല
മൂന്നാം അലോട്ട്മെൻറ് ഹയർ ഓപ്ഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ ലഭിച്ച സ്കൂളിൽ/കോഴ്സിൽ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം .കഴിഞ്ഞ അലോട്ടുമെന്റുകളിൽ  താൽക്കാലിക പ്രവേശനം നേടിയ സ്കൂളിൽ നിന്ന് മറ്റൊരു സ്കൂളിലേക്ക് മാറ്റം കിട്ടിയിട്ടുണ്ടെങ്കിൽ താൽക്കാലിക പ്രവേശനം നേടിയ സ്കൂളിൽനിന്ന് നൽകിയ രേഖകൾ വാങ്ങി മൂന്നാം അലോട്ട്മെൻറ് ലഭിച്ച പുതിയ സ്കൂളിൽ ഫീസ് അടച്ചു സ്ഥിരപ്രവേശനം നേടണം

 Kerala HSCAP Plus One Third Allotment- 2023

Board NameDirectorate of Higher Secondary Education, Kerala
Category Kerala Plus One Admission 2023
Third Allotment1st July 2023
Allotment StatusPublished
Admission Permanent
Contact Details 0471-2529855, 0471-2529856, 0471-2529857
HSCAP admission portal hscap.kerala.gov.in
StreamArt, Science, and Commerce

How to check the HSCAP Kerala Plus One Third Allotment Result?

1: Visit HSCAP Portal https://hscap.kerala.gov.in
2: Click on the link Candidate Login -SWS
3: Enter User name ,Password select District  Login.
4: Check Allotment status & Allotment letter
5:Click on the link Second Allot Results
6: Print Allotment Slip
പ്ലസ് വൺ സ്ഥിരം പ്രവേശനത്തിനുള്ള ഫീസ് എങ്ങനെ അടക്കാം?
അടയ്‌ക്കേണ്ട ഫീസിന്റെ വിശദാംശങ്ങൾ അലോട്ട്‌മെന്റ് ലെറ്ററിൽ തന്നെയുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ പേയ്‌മെന്റ് സാധ്യമല്ലെങ്കിൽ, അത്തരം ഉദ്യോഗാർത്ഥികൾക്ക് അവർക്ക് അനുവദിച്ചിരിക്കുന്ന സ്‌കൂളിൽ അഡ്മിഷൻ എടുക്കുന്ന സമയത്ത് നേരിട്ട് തുക അടയ്ക്കാവുന്നതാണ്.

Post a Comment

Previous Post Next Post