5 DURUS 4 | PART 2

بداية الدّرس

عبد الوارث :- متی يبدأ الدّرس
എപ്പോഴാണ് ക്ലാസ് തുടങ്ങുന്നത്

عبد الرحيم :- يبدأ في السابعة والنصف
7.30തിന്നു തുടങ്ങും

عبد الوارث :- ومتی تنتهي..؟
എപ്പോൾ അവസാനിക്കും

عبد الرحيم :- في الثامنة والنصف
8.30.തിനു അവസാനിക്കും

عبد الوارث :- متی الإستراحة...؟
വിശ്രമം സമയം എപ്പോഴാണ്...?

عبد الرحيم :- الإستراحة من التّاسعة والنّصف إلی العاشر
9.30 മുതൽ 10.വരെ യാണ് ഒഴിവ് സമയം

عبد الوارث :- ومتی نذهب إلی المختبر...؟
നമ്മൾ എപ്പോഴാണ് ലാബിൽ പോകുക

عبد الرحيم :- نذهب إلی المختبر بعد الإستراحة
വിശ്രമ സമയം കഴിഞ്ഞു നമ്മൾ ലാബിൽ പോകും..

ثمّ نرجع إلی الصّفّ
പിന്നെ നാം ക്ലാസിലേക് മടങ്ങും..

مرّة ثانية للدّراسة
രണ്ടാമതും പഠിക്കാൻ വേണ്ടി

وبعد الظّهر سنذهب إلی المكتبة للقراءة
ളുഹ്റിന് ശേഷം ലൈബ്രറിയിലേക്ക് വായിക്കാൻ വേണ്ടി പോകും

عبد الوارث :- هل نذهب إلی البيت بعد ذلك
അതിന് ശേഷം നമ്മൾ വീട്ടിലേക്ക് പോകുമോ...?

عبد الرّحيم :- لا ، لن نذهب إلی البيت
ഇല്ല. വീട്ടിൽ പോകുന്നില്ല.

وسوف نذهب إلی البيت بعد العصر
അസർ നിസ്കാര ശേഷമാണ് നമ്മൾ വീട്ടിൽ പോകുന്നത്...

Post a Comment