തിന്മയുടെ ഫലങ്ങൾ
തിന്മ, അത് ചെയ്യുന്നവന് ഗൗരവമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അതിൽ പ്രധാനപ്പെട്ടത് താഴെപ്പറയുന്നവയാണ് :
1.അറിവിന്റെ പ്രകാശം തടയപ്പെടും:
അടിമയുടെ ഹൃദയത്തിൽ അല്ലാഹു നിക്ഷേപിക്കുന്ന പ്രകാശമാണ് ഇൽമ്, ഈ പ്രകാശം പാപിക്ക് നൽകപ്പെടുകയില്ല. മാലിക്കി ഇമാം ശാഫിഹീ ഇമാമിനോട് പറഞ്ഞു : നിങ്ങളുടെ ഹൃദയത്തിൽ അല്ലാഹു ഒരു പ്രകാശത്തെ നിക്ഷേപിച്ചതായി ഞാൻ കാണുന്നു. തിന്മയുടെ ഇരുട്ടുകൊണ്ട് ആ പ്രകാശത്തെ നിങ്ങൾ കെടുത്തികളയരുത്.
2.ഹൃദയത്തിൽ മൃഗീയത അനുഭവപ്പെടൽ:
അങ്ങനെ വരുമ്പോൾ നന്മയുടെ സദസ്സോ ദിക്റിന്റെ കൂട്ടായ്മയോ ഒന്നും അവന് ഉപകാരപ്പെടുകയില്ല. നേരെ മറിച്ച് തിന്മയുടെ സദസ്സുകൾ അയാളെ സ്വാധീനിക്കുകയും അല്ലാഹുവിൽ നിന്ന് അയാൾ വിദൂരത്താവുകയും ചെയ്യും. അങ്ങനെ അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഇരുട്ടും മൃതീയതയും നിറയും.
3.ഭാഗ്യം കുറയും:
ഒരാളുടെ ജീവിതത്തിൽ അല്ലാഹു ഭാഗ്യം തടഞ്ഞുവെച്ചാൽ അയാളുടെ മുന്നിൽ എല്ലാ വാതിലുകളും അടക്കപ്പെടും, അങ്ങനെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് പ്രയാസമാവുകയും ജീവിതത്തിൽ സന്തോഷം അനുഭവപ്പെടാതിരിക്കുകയും ചെയ്യും.
4.ശരീരത്തിൽ ദുർബലത അനുഭവപ്പെടുക :
തിന്മ ചെയ്യുന്നവന് ദിനംപ്രതി ഹൃദയത്തിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കും, ഹൃദയത്തിന്റെ ശക്തി ക്ഷയിക്കുമ്പോഴെല്ലാം ശരീരം ദുർബലമാവുകയും ചെയ്യും.
5.ഹൃദയം ശോഷിക്കൽ:
തിന്മ ചെയ്യുന്നവന്റെ ശരീരം ദുർബലമാകുന്നതു പോലെ തിന്മ അവന്റെ ഹൃദയത്തെ ശോഷിപ്പിക്കുകയും ചെയ്യും. അങ്ങിനെ ഹൃദയത്തിലെ പ്രകാശം നഷ്ടപ്പെട്ടു പോവുകയും ഹൃദയത്തിൽ ഈമാൻ ഇല്ലാതെയാവുകയും ചെയ്യും.
6.ഭക്ഷണം തടയപ്പെടൽ:
അല്ലാഹുവിന്റെ റിസ്ഖ് തഖ് വയുമായി ബന്ധമുള്ള ഒന്നാണ്. ആരെങ്കിലും തഖ് വ ഒഴിവാക്കിയാൽ അവന് റിസ്ഖ് തടയപ്പെടും. നബി തങ്ങൾ പറഞ്ഞു :അടിമ ചെയ്യുന്ന തെറ്റ് കാരണമായി അവന് റിസ്ഖ് തടയപെടും.
7.അല്ലാഹുവിനോട് വഴിപ്പെടുന്നതിനുള്ള അവസരം തടയപ്പെടൽ:
തിന്മ ചെയ്യുന്നവന്, അല്ലാഹുവിന് വഴിപ്പെടുന്നതിന്റെ മാധുര്യം അനുഭവിക്കാനും തിന്മ ഉപേക്ഷിക്കുന്നതിന്റെ മധുരം നുണയാനും കഴിയും വിധം സന്മാർഗത്തിന്റെ വഴി തിരഞ്ഞെടുക്കുവാൻ സാധിക്കുകയില്ല.
8.തിന്മ നിത്യമാവൽ:
ഒരാൾക്ക് ഒരു തെറ്റിനോട് ഇണക്കം വന്നാൽ അതിനെ മോശമായി കാണാൻ അയാൾക്ക് സാധിക്കുകയില്ല. മറിച്ച് അതിൽ അയാൾ ആനന്ദം കണ്ടെത്തുകയും അത് പ്രവർത്തിക്കുന്നതിൽ അഭിമാനിതനാവുകയും ചെയ്യുന്നു
9. ശാപം വന്നിറങ്ങൽ:
തിന്മകൾ കാരണമായി ഭൂമിയിൽ, ഗ്രഹണം, ഭൂമി കുലുക്കം, മാറാവ്യാധികൾ തുടങ്ങിയ ശാപങ്ങൾ വന്നിറങ്ങും. കൃഷി കളുടെയും പഴങ്ങളുടെയും ബറക്കത്ത് നഷ്ടപ്പെടുകയും ചെയ്യും. അല്ലാഹു പറയുന്നു:ജനങ്ങൾ ചെയ്തു കൂട്ടിയ കാര്യങ്ങൾ കൊണ്ടാണ് കടലിലും കരയിലും ഫസാദ് പ്രകടമായത്. അവർ ചെയ്ത ചില കാര്യങ്ങളുടെ ഫലങ്ങൾ അവർക്ക് രുചി പ്പിക്കാൻ വേണ്ടിയാണ് അത്. അവർ അല്ലാഹുവിലേക്ക് മടങ്ങാൻ വേണ്ടിയും.
10. മഴ കുറയലും പരീക്ഷണം കഠിനമാവലും:
നബി (സ ) തങ്ങൾ പറഞ്ഞു: ഒരു വിഭാഗം അവരുടെസമ്പത്തിന്റെ സക്കാത്ത് നൽകാതെ പിടിച്ചു വെച്ചാൽ ആകാശത്തുനിന്നുള്ള മഴ അവർക്ക് തടയപ്പെടും. അളവിലും തൂക്കത്തിലും കുറവ് വരുത്തിയാൽ അവർക്ക് ശക്തമായ പരീക്ഷണങ്ങളും ഭരണാധികാരികളുടെ അക്രമവും കൊണ്ട് പരീക്ഷിക്കപ്പെടും.
11. അല്ലാഹുവിന്റെ ശിക്ഷ:
തിന്മകൾ കാരണമായി മുൻ സമൂഹങ്ങളെ അല്ലാഹു പലവിധ ശിക്ഷകളും നൽകി പരീക്ഷിച്ചിട്ടുണ്ട് പലവിധ കാര്യങ്ങൾ കൊണ്ട് ശിക്ഷിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ഫിർഔൻന്റെ കുടുംബത്തിനെ നമ്മൾ വിശപ്പ് കൊണ്ടും ഫലങ്ങൾ ചുരുക്കി കൊണ്ടും പിടിച്ചിട്ടുണ്ട് അവർ ഓർക്കാൻ വേണ്ടി. ഫിർഔൻ നൂഹ് നബി (അ )ന്റെയും ജനങ്ങളെയുംഫിർഹൗൻ യും അവന്റെ ജനങ്ങളെയും അല്ലാഹു മുക്കി കളഞ്ഞതും ആദ് സമൂഹത്തിലേക്ക് മാരകമായ സമൂഹത്തിന്റെ മേൽ കാറ്റിനെ ആധിപത്യം സ്ഥാപിച്ചതും. സമൂദ് ഗോത്രത്തിലേക്ക് ശക്തമായഅട്ടഹാസം ഇറക്കിയതും. ലൂത് നബി (അ )മിന്റെ ജനതക്ക് മേൽ കല്ല് മഴ വർഷിപ്പിച്ചതും. കാറൂനെ ഭൂമിയെ ഗ്രഹണം സംഭവിപ്പിച്ചതും. ഷുഹൈബ് നബി (അ )മിന്റെ ജനതക്കുമേൽ കരിച്ചു കളയുന്ന തീയിനെ ഇറക്കിയതും എല്ലാം അല്ലാഹുവിന്റെ ശിക്ഷയിൽ പെട്ടതാണ്.

Post a Comment