HS4- THASAWUF -LESSON 5

ഹൃദയം കൊണ്ടും അവയവങ്ങൾ കൊണ്ടും ചെയ്യുന്ന തിന്മകൾ

തിൻമകൾ വൻദോഷങ്ങൾ ചെറുദോഷങ്ങൾ എന്നിങ്ങനെ വിഭജിതമാകുന്നത് പോലെ, ഹൃദയങ്ങൾ കൊണ്ട് ചെയ്യുന്ന തിന്മകൾ എന്നും അവയവങ്ങൾ കൊണ്ട് ചെയ്യുന്ന തിന്മകൾ എന്നും വിഭജിത മാകും. അവയവങ്ങൾ കൊണ്ട് ചെയ്യുന്ന തിന്മകൾ കണ്ണുകൊണ്ട് ചെയ്യുന്നവ, ചെവി കൊണ്ട് ചെയ്യുന്നവ, നാവുകൊണ്ട് ചെയ്യുന്നവ, കൈ കൊണ്ട് ചെയ്യുന്നവ, കാല് കൊണ്ട് ചെയ്യുന്നവ, വയറ് കൊണ്ട് ചെയ്യുന്നവ, ലൈംഗികാവയവം കൊണ്ട് ചെയ്യുന്നവ എന്നിങ്ങനെയും വിഭജിതമാകും.

Post a Comment