SKSVB CLASS 5 MODEL EXAM

MADRASA MODEL


ദുറൂസ്

1 ചേരമാൻ പെരുമാൾ മുസ്ലിമായപ്പോൾ സ്വീകരിച്ച പേര്

2 ഇന്ത്യയിൽ ആദ്യം നിർമിച്ച നാല് പള്ളികൾ

3 മരണത്തെ ഓർക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ

4 പരലോകത്ത് ശിപാർശക്ക് വേണ്ടി ജനങ്ങൾ ആരെയെല്ലാം സമീപിക്കും

5 തൗബയുടെ ശർതുകളിൽ രണ്ടെണ്ണം

6 വാക്ക് കൊണ്ടുള്ള രിദ്ദത്തിന് ഒരു ഉദാഹാരണം

7 അല്ലാഹു ഭൂമിയെ സൃഷ്ടിച്ചത് ആർക്ക് വേണ്ടിയാണ്

8 ജുറൈജ്(റ) ചെറിയ കുഞ്ഞിനോട് ചോദിച്ചതെന്ത്

9 ശാഫീ ഇമാമിന് എത്ര ഹദീസ് മനപ്പാഠമുണ്ടായിരുന്നു

10 മകൻ ഫാതിഹ പഠിച്ചപ്പോൾ അബൂഹനീഫ ഇമാം ഉസ്താദിന് നൽകിയത് എന്ത്

11 ആരുടെ ജനാസ നിസ്കാരത്തിലാണ് എട്ട് ലക്ഷം ആളുകൾ പങ്കെടുത്തത്

12 കൃഷി കൊണ്ടുള്ള രണ്ട് നേട്ടങ്ങൾ

13 പ്രവൃത്തി കൊണ്ടുള്ള രിദ്ദത്തിന് ഒരു ഉദാഹരണം

14 ഖുർആൻ എത്ര വർഷം കൊണ്ടാണ് അവതരിച്ചത്

15 ഖിയാമത്തിന്റെ ചെറിയ അടയാളങ്ങളിൽ രണ്ടെണ്ണം

16 അബൂഹനീഫ ഇമാം 7 കൊല്ലം ആട്ടിറച്ചി കഴിച്ചില്ല,കാരണം

17 ജനങ്ങൾ ശഫാഅത്തിന് അപേക്ഷിക്കുമ്പോൾ ഈസാനബി(അ) എന്ത് പറയും

18 ഭൂമിയിൽ വിജ്ഞാനം നിറക്കുന്ന ഖുറൈശി പണ്ഡിതൻ ആര്

19 ഖിയാമത്തിന്റെ വലിയ അടയാളങ്ങളിൽ രണ്ടെണ്ണം

20 സ്ത്രികൾക്ക് നേരെയുള്ള അക്രമങ്ങൾ വർദ്ധിക്കാൻ കാരണം

അഹ്കാം മോഡൽ പരീക്ഷ

1 പരലോക യാത്രയിലെ ആദ്യത്തെ വീട് ?

2 ഫിത്റ് സകാത്ത് എത്രയാണ് കൊടുക്കേണ്ടത് ?

3 നോമ്പ്കാരന്റെ രണ്ട് സന്തോഷങ്ങളിൽ ഒന്ന് 

4 ദുൽഹിജ്ജ ഒമ്പതിലെ നോമ്പിന്റെ പേര് ?

5 ഭൂമിയിലെ ആദ്യത്തെ ഭവനം ?

6 ഒരു റക്അതിന് ലക്ഷം പ്രതിഫലം ലഭിക്കുന്ന പള്ളി?

7 മരണം ആസന്നമായവർക്ക് വേണ്ടി ചെയ്യേണ്ട ഒരുകാര്യം

8 രണ്ട് ഖീറാത്ത് പ്രതിഫലം ലഭിക്കും. എന്താണ് ഖീറാത്ത് ?

9 പലിശ വാങ്ങുന്നതിന്റെ വിധി?

10 നികാഹിന് ഏറ്റവും നല്ല ദിവസം ?

11 ഒരു വർഷത്തെ ദോഷം പൊറുക്കന്ന നോമ്പ്

12 എവിടെ നിന്നാണ് തവാഫ് തുടങ്ങേണ്ടത്

13 ശരീരത്തിന്റെ സകാത്ത് എന്ന് പറയുന്നത് എന്തിനാണ്

14 മരിച്ചതിന്‌ശേഷം ചെയ്യേണ്ട ഒരു കാര്യം

15 സകാത്തിന്റെ അവകാശികളിൽ ഒരാൾ

16 കച്ചവടത്തിന്റെ റുക്നുകളിൽ ഒന്ന്

17 ജനാസ കൊണ്ട് പോകുമ്പോൾ എന്താണ് ചൊല്ലേണ്ടത്

18 അയ്യാമുത്തശ് രീഖിന്റെ ദിവസങ്ങളിൽ എവിടെയാണ് രാപ്പാർക്കേണ്ടത്

19 മയ്യത്ത് നിസ്കാരത്തിൽ എത്ര തക്ബീർ ഉണ്ട്  

20 സ്വർണത്തിന് എത്രയാണ് സകാത്ത് കൊടുക്കേണ്ടത്

21 ഒരു മുദ്ദ് എത്ര മില്ലി ലിറ്ററാണ്

22 എത്ര തവണയാണ് സഹ്‌യ് ചെയ്യേണ്ടത്

23 മയ്യിത്ത് നിസ്കാരത്തിൽ രണ്ടാം തക്ബീറിന് ശേഷം എന്ത് ചൊല്ലണം

24 എത്ര ഗ്രാം വെള്ളിയുണ്ടെങ്കിൽ സകാത്ത് കൊടുക്കണം

25 വിവാഹ വേളയിൽ പാടില്ലാത്ത 2 കാര്യം

തജ്‌വീദ് Model exam  

1 റ' നെ എത്ര സന്ദർഭത്തിൽ തഫ്ഖീം ചെയ്യണം.

2 ഇദ്ഖാം എന്നാൽ എന്ത്

3 റസ്മുഉസ് മാനിയിൽ എത്ര നിയമങ്ങളുണ്ട്

4 ഹിജ്റ എത്രാം വർഷത്തിലാണ് ഖുർആൻ ക്രോഡീകരിച്ചത്

5 സാകിനായ റ' ഇന് മുമ്പ് സുകൂനുള്ള 'യ' വന്നാൽ എന്ത് ചെയ്യണം

6 മഖ്റജിലും സിഫതിലും ഒരേ ഇനത്തിൽ പെട്ട അക്ഷരങ്ങൾക്ക് എന്ത് പറയുന്നു.

7 കസ്റ് ഉള്ള 'റ' നെ എന്ത് ചെയ്ത് ഉച്ചരിക്കണം

8 ഹാഉ ളമീറിനെ നീട്ടേണ്ടത് എപ്പോൾ

9 ഇസ്തിഫാലിന്റെ അക്ഷരങ്ങൾ എവ

10 അലിഫിനെയും വാവിനെയും തഫ്‌ഖീം ചെയ്യേണ്ടത് എപ്പോൾ

11 ഹാഉ ളമീറിനെ എത്ര നീട്ടണം

12 ശംസിയ്യായ അക്ഷരങ്ങൾ എത്ര

13 മുതജാനിസൈനി എന്നാൽ എന്ത്

14 ഖമരിയ്യായ അക്ഷരങ്ങൾ നാലെണ്ണം എഴുതുക.

15 വസ് ല്, ഫസ് ല് , വിശദീകരിക്കുക

Post a Comment

Previous Post Next Post