പരീക്ഷയ്ക്ക്മുമ്പ് ഈ കാര്യങ്ങള് ശ്രദ്ധിക്കണേ What to do before an Exam: Best Tips


🔹 പരീക്ഷ യുടെ തലേദിവസം അധികസമയംഉറക്കമൊഴിച്ച്പഠിക്കുന്നരീതി ഒഴിവാക്കുക ( പരീക്ഷ സമയത്ത് ആൻസർഓർത്തെടുക്കാൻപ്രയാസപ്പെടും )

🔹 തലേദിവസം  'ടെൻഷൻ ' ഉണ്ടാക്കുന്ന പ്രവർത്തി യിൽ ഏർപ്പാടാതിരിക്കുക.

🔹 നേരത്തെ എഴുനേറ്റ് കുളിച്ച് സുബഹി നിസ്കരിക്കുക.

🔹 വീട്ടിൽനിന്നുംഇറങ്ങുമ്പോൾ " ആയതുൽ കുർസിയ്യി " ഓതിഇറങ്ങുക.

🔹 പരീക്ഷക്കാവശ്യമായ പേനയും മറ്റും  എടുക്കാൻ മറക്കാതിരിക്കുക. 

🔹 നീല മഷി പേനകൊണ്ട് തന്നെ പരീക്ഷ  എഴുതുക.

🔹പേനയിൽമഷിയുണ്ടെന്ന്ഉറപ്പ് വരുത്തുക..

🔹 നേരത്തെ പരീക്ഷഹാളിൽ കയറുക. 

🔹 കയറിയ ഉടനെ ആരുംകേൾക്കാതെ 10 സ്വലാത്ത് ചൊല്ലുക.

🔹 ചോദ്യപേപ്പർ കൈപറ്റിയ ഉടനെ നല്ലപോലെവായിച്ച്ചോദ്യംമനസ്സിലായിഎന്ന്ഉറപ്പ് വരുത്തുക.(മനസ്സിലാവാത്തത് ഉസ്താദിനോട്ചോദിച്ച്ശരിക്ക്മനസ്സിലാക്കുക.

🔹  രജിസ്റ്റര്‍ നമ്പറും മറ്റും നല്ലവൃത്തിയിൽ എല്ലാ പേപ്പറിലുംഎഴുതുക.

🔹 "ബിസ്മി...." ചൊല്ലി എഴുത്ത് ആരംഭിക്കുക.

🔹 കിട്ടുന്നആൻസർവേഗം എഴുതുക.(കിട്ടാത്തത് ചിന്തിച്ച്സമയംകളയാതിരിക്കുക )

🔹 സമയത്തെ കുറിച്ച് ബോധവനാന്മാരാകുക

🔹 എല്ലാ പരീക്ഷ യുംകഴിയുംവരെ കഴിഞ്ഞ പരീക്ഷ യെകുറിച്ച്പരസ്പരം ചർച്ച ചെയ്യുകയോ എഴുതിയത് ശരിയാണോ എന്ന് കിതാബിൽ നോക്കുകയോ ചെയ്യാതിരിക്കുക(അത് ആത്മ വിശ്വാസം നഷ്ടപ്പെടുത്തിയേക്കാം )

🔹 പരീക്ഷ ഹാളിൽ പൂർണ്ണമായും അച്ചടക്കം പാലിക്കുക. 

🔹 നിങ്ങളുടെ രജിസ്റ്റർ നമ്പർ സൂക്ഷിക്കുക( Risullt നോക്കാംവേണ്ടിവന്നേക്കാം )

🔹 ആത്മ വിശ്വാസംകൈവിടാതിരിക്കുക.

🔹 വിജയത്തിന്നായി പ്രാർത്ഥിക്കുക.

അല്ലാഹു നമ്മെ എല്ലാ രംഗത്തും വിജയിപ്പിക്കട്ടെ....

ആമീൻ.....🤲🏻🤲🏻🤲🏻

Post a Comment

Previous Post Next Post