അഖില കേരള ഹൈക്കു കവിതാ രചന മത്സരം | State haiku poem writing competition

അഖില കേരള ഹൈക്കു കവിതാ രചന മത്സരം | State haiku poem writing competition


എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തൂത-പാറൽ ദാറുൽ ഉലൂം വാഫി ക്യാമ്പസ്‌ മൂന്നാം വർഷ വിദ്യാർത്ഥി സംഘടന  'SAFWA' അഖില കേരള ഹൈക്കു കവിതാ രചന മത്സരം സംഘടിപ്പിക്കുന്നു

നിബന്ധനകൾ

📌പ്രായഭേദമില്ലാതെ എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം. 

 📌 'സ്വതന്ത്ര ജനാധിപത്യം' എന്ന വിഷയത്തിൽ 6 വരിയിൽ കവിയാത്ത കവിതകൾ ആണ് അയക്കേണ്ടത്.

📌ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 1001,701,  501 രൂപയുടെ ക്യാഷ് പ്രൈസ്‌ നൽകുന്നതാണ്.

📌തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ഹൈക്കുകൾ  സഫ്‌വ സ്റ്റുഡന്റസ് വിംഗ്‌  മാഗസിനിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

📌എഴുത്തുകൾ തീർത്തും വിഷയാധിഷ്ഠിതവും മൗലികവുമായിരിക്കണം.

📌കവിതകൾ ആഗസ്റ്റ് 22 രാത്രി 10:00 ക്ക് മുമ്പായി  http://Wa.me/919539020241 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക.

📌 അക്ഷരത്തെറ്റുകൾ കൂടാതെ മലയാളത്തിൽ ടൈപ്പ്  ചെയ്താണ് അയക്കേണ്ടത്.

📌അന്തിമ തീരുമാനം ജഡ്ജിങ്ങ് പാനലിന്റേതായിരിക്കും.

📌കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

👇🏻👇🏻👇🏻👇🏻👇🏻

📱919539020241

📱919995235695

SAFWA STUDENTS’ WING

Run By Al MIRAS STUDENTS’ ASSOCIATION

DARUL ULOOM WAFY CAMPUS. PARAL-THOOTHA

Post a Comment

Previous Post Next Post