കേരള PSC റിക്രൂട്ട്മെന്റ് 2022 | 10+ അദ്ധ്യാപക ഒഴിവുകൾ | Kerala govt job

KERALA PSC TEACHERS RECRUITMENT 2022 | കേരള PSC റിക്രൂട്ട്മെന്റ് 2022 | 10+ അദ്ധ്യാപക ഒഴിവുകൾ

 താഴെ പറയുന്ന തസ്തികയിലേക്ക് വിദ്യാഭ്യാസ വകുപ്പിൽ നിരവധി അദ്ധ്യാപക ഒഴിവുകളിലേക്ക്  യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നുമാത്രമായി കേരള PSC യുടെ ഒറ്റത്തവണ രെജിസ്ട്രേഷൻ പദ്ധതി പ്രകാരം ഓൺലൈൻ  അപേക്ഷ ക്ഷണിക്കുന്നു.

  • ബോർഡിന്റെ പേര്  :  കേരള PSC
  • തസ്തികയുടെ പേര് :     ലക്ചറർ  ഇന്‍ ആട്ടാമൊബൈൽ  എഞ്ചിനീയറിംഗ്, ലക്ചറർ  ഇന്‍ സിവിൽ  എഞ്ചിനീയറിംഗ്, ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (L.P.S ) , ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം)
  • ഒഴിവുകളുടെ എണ്ണം :   11
  • അവസാന തിയതി  :  31/08/2022
  • സ്റ്റാറ്റസ്  :  അപേക്ഷ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

  • ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും റഗുലര്‍ റെഗുലർ പഠനത്തിനുശേഷം എഞ്ചിനീയറിം ലോ ടെക്നോളജിയിലോ ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഒന്നാം ക്ലാസ് ബാച്ചിലേഴ്സ് ബിരുദം
  • അംഗീകരിക്കപ്പെട്ട കേരളത്തിലെ സർവ്വകലാശാലയിൽ നിന്ന് അറബിയിൽ ബിരുദം

OR

  • ബോർഡ് ഓഫ് ഹയർ സെക്കൻഡറി പരീക്ഷകൾ നടത്തുന്ന പ്ലസ് ടു, പാർട്ട് III, അറബിക് (ഓപ്ഷണൽ) കോഴ്‌സിൽ വിജയം
  • എസ്.എസ്.എല്‍.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യത
  • അംഗീകരിക്കപ്പെട്ട കേരളത്തിലെ സർവ്വകലാശാലയിൽ നിന്ന് സംസ്കൃത ഭാഷയിലുള്ള ബിരുദം

പ്രായം:

ലക്ചറർ  ഇന് ആട്ടാമൊബൈൽ  എഞ്ചിനീയറിംഗ്, ലക്ചറർ  ഇന് സിവിൽ  എഞ്ചിനീയറിംഗ് – 18-39 വയസ്സ്   ഉം  ബാക്കി രണ്ട് തസ്തികയ്ക്ക് പ്രായം ബാധകമല്ല

ശമ്പളം:

ലക്ചറർ ഇന് ആട്ടാമൊബൈൽ  എഞ്ചിനീയറിംഗ് : AICTE സ്കെയിൽ
ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (L.P.S ), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) : Rs.35600 -Rs .75400

തിരഞ്ഞെടുക്കുന്ന രീതി:

  • നേരിട്ടുള്ള നിയമനം
  • തസ്തികമാറ്റം വഴിയുള്ള നിയമനം

അപേക്ഷിക്കേണ്ട രീതി:

ഉദ്യോഗാർത്ഥികൾ കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി  “വൺ  ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ User ID യും Password വും ഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത്. പ്രസ്തുത തസ്തികയോടൊപ്പം Category No : 250/2022, Category No : 251/2022, Category No : 264/2022, Category No : 265/2022 -കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “apply now”ൽ മാത്രം click ചെയ്യേണ്ടതാണ്.

  1. കാറ്റഗറി നമ്പർ:250/2022 വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
  2. കാറ്റഗറി നമ്പർ: 251/2022വിശദവിവരങ്ങൾക്കായി ഇവിടെക്ലിക്ക് ചെയ്യുക
  3. കാറ്റഗറി നമ്പർ: 264/2022 വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
  4. കാറ്റഗറി നമ്പർ: 265/2022 വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

 OFFICIAL SITE

Post a Comment

Previous Post Next Post