സംസ്ഥാനതല അറബി പ്രസംഗ, പ്രബന്ധ രചന മത്സരം

competition,Arabic speech and essay competition 2022,സംസ്ഥാനതല അറബി പ്രസംഗ, പ്രബന്ധ രചന മത്സരം,


അല്‍ഫിര്‍ദൗസ് കോളേജ് ലോക അറബി ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതല അറബി പ്രസംഗ, പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു. 
  • പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 2022 ഡിസംബര്‍ 07ന് മുമ്പായി താഴെ നമ്പറില്‍ രജിസ്ട്രര്‍ ചെയ്യണം. 
  • 2022 ഡിസംബര്‍ 22 വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് മത്സരം നടക്കുക.

സമ്മാനം

  1. ഒന്നാം സമ്മാനം : 3003രൂപ
  2. രണ്ടാം സമ്മാനം : 2002 രൂപ
  3. മൂന്നാം സമ്മാനം : 1001 രൂപ
രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള നമ്പര്‍ : 9747566504

Post a Comment

Previous Post Next Post