പത്താം ക്ലാസ്സിൽ A+ നേടിയവർക്ക് ജില്ലാ മെറിറ്റ് അവാർഡിന് (ഫ്രഷ് & റിന്യൂവൽ) ഓൺലൈൻ അപേക്ഷ നൽകാം.

scholarship,scholarship 2023,scholarship sslc,jilla merit award for SSLC A+ holders 2023,പത്താം ക്ലാസ്സിൽ A+ നേടിയവർക്ക്  ജില്ലാ മെറിറ്റ് അവാർഡ്,

2022 മാർച്ചിൽ സംസ്ഥാന സിലബസിൽ SSLC പഠിച്ച് എല്ലാ വിഷയത്തിനും A+ ഗ്രേഡ് നേടി വിജയിച്ച് ഹയർ സെക്കൻഡറി/ഐ.ടി.ഐ/VHSE/പോളിടെക്‌നിക് കോഴ്സുകളിൽ ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജില്ലാ മെറിറ്റ് അവാർഡിന് ഓണ്‍ലൈനായി 20.04.2023 വരെ അപേക്ഷ സമര്‍പ്പിക്കാം.

അവാർഡ് തുക:

തുടർ പഠനത്തിൽ 50% മാർക്ക് നേടുന്നവർക്ക് പഠനം തുടരുന്ന 7 വർഷത്തേക്ക് പ്രതിവർഷം 1250 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും.

ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റ് അനുബന്ധ രേഖകൾ സഹിതം ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ നൽകേണ്ടതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20.04.2023

അപേക്ഷിക്കാൻ അർഹത നേടിയ കുട്ടികളുടെ വിവരം(സെലെക്ഷൻ ലിസ്റ്റ്) , അപേക്ഷ നൽകേണ്ട വിധം, സമർപ്പിക്കേണ്ട രേഖകൾ, അപേക്ഷ നൽകാനുള്ള ലിങ്ക് എന്നിവ പ്രസിദ്ധീകരിച്ചു.

റിന്യൂവൽ

 ജില്ലാ മെറിറ്റ് അവാർഡ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നവർക്ക് റിന്യൂവൽ ചെയ്യാനുള്ള ലിങ്കും ലഭ്യമാണ്.
റിന്യൂവൽ ചെയ്യാനുള്ള അവസാന തിയതി: 20.04.2023

https://dcescholarship.kerala.gov.in/

Post a Comment

Previous Post Next Post