Plus One & Plus Two Examinations March 2024

Plus One & Plus Two Examinations March 2024

2023-2024 ലെ പൊതു പരീക്ഷകൾ

🔻

ഹയർ സെക്കണ്ടറി പരീക്ഷ(March 2024)

  • ഒന്നും രണ്ടും വർഷ ഹയർസെക്കണ്ടറി പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെ നടത്തുന്നതാണ്.
  • ഒന്നും രണ്ടും വർഷ ഹയർസെക്കണ്ടറി മാതൃകാ പരീക്ഷകൾ 2024 ഫെബ്രുവരി 15 മുതൽ 21 വരെ നടത്തും.
  • 2024 ലെ ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ 2024 ജനുവരി 22 ന് ആരംഭിക്കും.

2024 പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു......

HSE Exam Notification 2024

┗➤ Download (Published on 12-10-2023)

HSE Exam Important dates-2024
┗➤ Download

For receiving application without fine

  • First Year: 26/10/2023
  • Second Year: 26/10/2023

Second Year

Examination Fee: 200/-
Fee for Certificate including Fee for Migration Certificate: 70/-

First Year

Examination Fee: 200/-
Fee for Certificate Fee: 40/-

Fee for Compartmental Candidate

First Year Improvement/Supplementary Exam/Second Year)
Exam Fee: 225/-
Fee for Certificate (For two certificates): 80/-

ഇനി മുതൽ ഫസ്റ്റ് ഇയർ ഇമ്പ്രൂവ്മെന്റ്  പരീക്ഷ ഒറ്റക്ക് ഉണ്ടായിരിക്കില്ല. മാർച്ചിൽ നടക്കുന്ന പൊതു പരീക്ഷയുടെ കൂടെ ഫസ്റ്റ് ഇയർ ഇമ്പ്രോവെമെന്റ് പരീക്ഷ കൂടി നടത്തും

HSE Exam Application Form 2024

┗➤ Download

ഹയർ സെക്കണ്ടറി പരീക്ഷയുടെ ടൈംടേബിൾ

🔻
Plus Two Final Exam Time Table-2024
┗➤ Download

Plus One Final Exam Time Table-2024
┗➤ Download

Post a Comment

Previous Post Next Post