Vidhyasamunnathi Scholarship 2024 |വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം

scholarship,scholarship 2022,സമുന്നതി സ്‌കോളർഷിപ്പ് (Vidhyasamunnathi Scholarship)
  • Online Applications are invited for Vidyasamunnathi Scholarship (2023-24)
  • Last date for Online Submission is on 06.02.2024
കേരള സംസ്ഥാന മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ 8 ക്ലാസ് മുതല്‍ പത്ത് വരെയും പ്ലസ്ടു, ഡിഗ്രി, പിജി, എന്‍ട്രന്‍സ് കോച്ചിംഗ്, ബാങ്ക്/ പിഎസ്എസി/യുപിഎസ്.സി കോച്ചിംഗ് തുടങ്ങി എല്ലാ കോഴ്‌സുകളും(ഗവണ്‍മെന്റ്, എയ്ഡഡ്, പ്രൈവറ്റ് അംഗീകൃത സ്ഥാപനങ്ങളില്‍) പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം.

പ്രതിവർഷം 4000 മുതൽ 25000 വരെ സ്കോളർഷിപ്പ്....
  • Higher Secondary (+1,+2) : 4000/-
  • Degree (Professional): 8000/-
  • Degree (Non-Professional): 6000/-
  • Post Graduate (Professional): 16000/-
  • Post Graduate (Non-Professional): 10000/-
  • CA,CS,CMA(ICWA) :10000/-
  • Ph.D:25000/-
  • M.Phil: 25000/-

ആവശ്യമായ രേഖകള്‍

  • സ്‌കൂള്‍ മേലധികാരി ഒപ്പിട്ട സാക്ഷ്യപത്രം
  • വരുമാന സര്‍ട്ടിഫിക്കറ്റ്
  • ബാങ്ക് പാസ്ബുക്ക്
  • ആധാര്‍ കാര്‍ഡ്
  • ഫീസ് അടച്ച രസീത് (എന്‍ട്രന്‍സ്, ബാങ്ക്, പിഎസ്.സി കോച്ചിംഗുകാര്‍ക്ക്)
ഡിഗ്രി തലത്തിൽ 13500 പേർക്കും പിജി തലത്തിൽ 2210 പേർക്കും സ്കോളർഷിപ്പ് നൽകുന്നുണ്ട് പ്ലസ്ടു തലത്തിൽ 10500 പേർക്കും ലഭിക്കും

കേരള സ്റ്റേറ്റ് വെൽഫെയർ കോർപ്പറേഷൻ ഫോർ ഫോർവേഡ് കമ്മ്യൂണിറ്റീസ് ആണ് സ്കോളർഷിപ്പ് നൽകുന്നത്

Scholarships Latest Circulars & Updates 2024

വിദ്യാസമുന്നതി സ്‌കോളർഷിപ്പ് (Vidhyasamunnathi Scholarship)-2024

Higher Secondary
┗➤ Download

അപ്ലൈ ചെയ്യുമ്പോൾ ആവശ്യമായ രേഖകൾ
┗➤ Download

Notification 2023-24
┗➤ Download

Video Tutorial for Students
┗➤ Click here

Last date: 06-02-2024

Website:
┗➤ Click here

Post a Comment

Previous Post Next Post