CLASS 6| SKIMVB | Annual exam answer key 2022

6 THAREEKH

1 യോജിപ്പിക്കാം:-

1) بنو ه‍اشم
2) താബിഹുകളിൽ പെട്ടവർ
3)اِمَامْ مَالِك (ر)
4) ഖുറൈശി പണ്ഡിതൻ
5)امام اله‍دى

2  ശെരിയയാതിന്ന് ☑️ അടയാളപ്പെടുത്തുക

1) ഖറാഫയിൽ
2) മുവത്വാ
3) അനസ് (റ)
4) ഡമസ്കസിലെ
5) ഉസ്മാൻ (റ)

3 കോളം പൂർത്തിയാക്കുക

1) അബൂ ഖുഹാഫ , ഉമ്മുൽ ഖയർ
2) ഫാത്തിമ, ഹിജ്റ 40
3) ഇദ് രീസ് , ഹിജ്റ 204

4 വ്യക്തമാക്കാം

1) ഇമാം ഷാഫി
2) عَلِي (ر)
3) ഉമർ (റ)
4) ശുഹൈബ്
5)സുബൈർ(റ)

5 ഉത്തരം എഴുതാം

1) നാലിൽ ഒരു മദ്ഹബും വിശ്വാസ പരമായ രണ്ടിൽ ഒരു സരണിയും സ്വീകരിച്ച് പിന്തുടരുന്നവർക്ക്
2)ഇമാം ബുഖാരി ,ഇമാ മുസ്‌ലിം
3) ഹിജ്റ 150 ഫലസ്തീനിലെ غزّة
4)علي (ر), معاوية(ر), عمربن العاص(ر)
5) അബ്ദു റഹ്മാൻ ബുനു عوف

6 പൂരിപ്പിക്കാം

1)علي، കവാടം
2) ആറു മാസം, നാല് ദിവസം

7 രണ്ടെണ്ണം എഴുതാം

1)  -ജുമുഅയുടെ ഒന്നാം ബാങ്ക് നടപ്പിലാക്കി
- പോലീസ് സേന രൂപീകരിച്ചു
2) -ഹിജ്റ കലണ്ടർ ആവിഷ്കരിച്ചു
- ബൈത്തുൽ മാൽ സ്ഥാഭിച്ചു
6 FIQH

1 യോജിപ്പിക്കുക

1) صلا ة الضّحي
2) صلا ة الو تر
3)صلا ة. التّسبيح
4) صلا ة التّراويح
5) صلا ة العيدين
6) صلا ة الکسوفين

2 പൂരിപ്പിക്കാം

1)ഇഫ്തിറാശിൻ്റെ
2)ഫാതിഹ ഓതണം
3)പള്ളിയിൽ 
4) നിറുത്തം
5) പതിനൊന്ന്

3 വ്യക്തമാക്കാം

1) سُبْحَانَ مَلِكِ الْقُدُّوس
2)سبحان الّله والحمد للّه ولا اله الاّ الله واللّه اکبر
3)നെഞ്ചും മുഖവും ഖിബ് യിലേക്ക് ആക്കണം

4 രണ്ട് എണ്ണം വീതം എഴുതുക

1) -തക്‌ബീറത്തുൽ ഇഹ്റാമോട്കൂടി തുടർചയെ കരുതൽ
- ഇമാമിൻ്റെ പോക്ക് വരവുകൾ മഅമൂം അറിയൽ
2)- ഒരു സുജൂദ് ചെയ്യുക
  - സലാം വീട്ടുക

5 ഉത്തരം എഴുതാം

1)ഇമാമിൻ്റെ നിറു ത്തതിൽ നിന്ന് ഫാതിഹ ഓതാൻ സമയം ലഭിക്കാത്തവൻ
2) ഇമാമിൻ്റെ വലതു ഭാഗത്ത് അൽപ്പം പിന്തിനിൽക്കണം
3) വെള്ളം ഇല്ലാതാവുകയോ ഉപ്പുരസം ആകുകയോ ആവശ്യത്തിനു വെള്ളം ചെയ്യാതിരിക്കുകയും ചെയ്യുമ്പോൾ അർഹിക്കുന്ന സുന്നത്ത് നിസ്കാരമാണ് മഴയെ തേടുന്ന നിസ്കാരം
4) ഫാസിക്,  مبتدع، വസ് വാസ് ഉള്ളവൻ

6 വിധി എഴുതാം

1) കറാഹത്
2) ഫർള് ഐൻ
3) സുന്നത്ത്

7 സമയം എഴുതാം

1) സൂര്യൻ  ഉദിച്ചത് മുതൽ  ഉച്ചവരെ
2) ഇശാ നിസ്കരിച്ചത് മുതൽ  ഫാജ്റ് വരെ
دروس الاحسان

1 نوسل بما يناسب:-

1) الصّلاة علي النّبيّ
2)الايمان بالرّسل
3)المرأ
4)اتّق اللّه
5)والأکل بالشّمال
6)انّ اللّه حرّم على الأرض
7)يشفع يوم القيامة

2 نبيّن:-

1) النّبيّ ذکر حُرٌّ مُخْبِرٌ عَنِ اللّٰه تَعالى بِوَحْيٍ
2) والصّلاة من اللًه الرّحمة الْمَقْرُونَةٌ بِالتَّعْظِيمِ ومن غَيْرِهِ الدّعاء
3) عباراة عن امثال اوامر الله تعالى واجتناب نواحيه
4) المنکرون للقدر
5) ارض جديده بيضاء نقيّه
6) الذين يزعمون ويؤمنون بان ميرزا غلام احمد القادياني نبي بعد نبينا محمد صلى الله عليه وسلم

3 نکمّل

1) کوني بردًا على ابراهيم کَيْدًا فجعلناه‍م
2) الاّ کافةً........ بشيرًا
3) من ذکرت....... فلم يصلّي عليّ

4 نجيب

1) وهو ان يأخذ الله تعالى للمظلومين من الظالمه‍م
2) صنفا مشاةً وصنفا رکبانًا وصنفًا على وجوههم
3) امر خارق للعادة يظهر على يد مدعي النبوة اظه‍ارًا لصدقه
4) يعتقد انه ما قدر الله تعالى في الازل ويحمد الله عليه ويشكره
5)عمر(ر)
6) التّقوى على الطّا عاتِ
7) ان يخرج لهم ناقه من صخرة عيّنوه‍ا علامه على نبوته فاخر جه‍ا
8)قرأن شريف

5 ترجم

1) അറിയപ്പെട്ട നല്ലത്തിൽ ഒരു വസ്തുവിനെയും നീ നിസാരപ്പെടുത്തരുത് പ്രസന്ന മുഖത്തോടെ നിൻ്റെ സഹോദരനെ കണ്ട് മുട്ടലാണെങ്കിലും ശരി
2)അല്ലാഹുവിൻ്റെ നിഴലല്ലാതെ നിഴലില്ലാത്ത ദിവസം അവൻ്റെ നിഴലിൽ 7 വിഭാഗം ആളുകൾക്ക് അല്ലാഹു നിഴലിട്ടു കൊടുക്കും
3) ഒരുത്തൻ ദീനിലും ദുനിയാവിലും ഐശ്വര്യത്തെയും അമ ലിലും ഭക്ഷണത്തിലും ബർക്കത്ത് ഉദ്ദേശിക്കുന്നുവെങ്കിൽ അവൻ അല്ലാഹുവിന് തഖ് വ ചെയ്യട്ടെ...
4) നീ എവിടെയാണെങ്കിലും അല്ലാഹുവിനെ പേ ടിക്കുക. തിൻമയോട് നന്മയെ തുടർതുക. അതിനെ അത് മായ്ച്ച് കളയും . ജനങ്ങളോട് നല്ല സ്വഭാവത്തിൽ പെരുമാറുക

DUROOSUL IHSAN












Post a Comment