LSS Model and Previous Question Papers 2021

എറണാകുളം ജല്ലയിലെ കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ടീച്ചേഴ്സ് ക്ലബ്ബ്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് അക്കാദമിക്ക് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന, പൊതു വിദ്യാലയങ്ങളിൽ കുട്ടികളെ വിട്ട് പഠിപ്പിക്കുന്ന വിവിധ രാഷ്ട്രീയ കാഴ്ചപ്പാടുള്ള സംഘടനയിൽ പ്രവർത്തിക്കുന്ന 75% അധ്യാപകരും 25% രക്ഷിതാക്കളായ വിദ്യാഭ്യാസ പ്രവർത്തകരുമാണ് ഈ ക്ലബിലെ അംഗങ്ങൾ.ഇവർ തയാറാക്കിയ തയ്യാറാക്കിയ 2021ലെ എല്‍.എസ്.എസ് മാതൃകാ ചോദ്യപേപ്പേര്‍. ഡൗൺലോഡ് ചെയ്യാം..

എടപ്പാൾ ഉപജില്ല തയ്യാറാക്കിയത്

Kolavalloor East Lower Primary School

BRC Vandoor

 
MALAYALAM, ENGLISH, MATHS, ENVIRONMENTAL SCIENCE, GENERAL KNOWLEDGE എന്നീ വിഷയങ്ങളിൽ നിന്നുമുള്ള കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് എറണാകുളം DIET (District Institute of Education and Training) തയാറാക്കിയ എൽ.എസ്.എസ് പരിശീലനത്തിനായുള്ള വർക്ക് ഷീറ്റുകളും അവയുടെ ഉത്തരങ്ങളും.

Download question papers and Answer key

Post a Comment