Kerala school First term exam time table 2025 | ഓണപ്പരീക്ഷ 2025

Kerala school First term exam time table 2024 | ഓണപ്പരീക്ഷ 2024

ഈ അധ്യയനവർഷത്തെ  ഓണപരീക്ഷ ആഗസ്റ്റ് 18ന് ആരംഭിക്കും. 26ന്‌ അവസാനിക്കും. യുപി, ഹൈസ്കൂൾ പരീക്ഷകളാണ്‌ 18ന് ആരംഭിക്കുക. 

രണ്ട്‌ മണിക്കൂറാണ്‌ പരീക്ഷാ സമയം. പരീക്ഷാദിവസങ്ങളിൽ രാവിലെ 10 മുതൽ 10.15 വരെയും പകൽ 1.30 മുതൽ 1.45 വരെയും കൂൾ ഓഫ്‌ ടൈം അനുവദിക്കും. വെള്ളിയാഴ്ച ഉച്ചക്കുള്ള പരീക്ഷ രണ്ട്‌ മുതൽ വൈകിട്ട്‌ 4.15 വരെയാണ്‌. ഒന്ന്‌, രണ്ട്‌ ക്ലാസുകളിൽ സമയദൈർഘ്യമില്ല. പരീക്ഷാദിവസങ്ങളിൽ സർക്കാർ അവധിയുണ്ടെങ്കിൽ അന്നത്തെ പരീക്ഷ 29 ന്‌ നടത്തും.29ന്‌ ഓണാവധിക്കായി സ്കൂൾ അടയ്‌ക്കും.

ഓണപ്പരീക്ഷ ചോദ്യപ്പേപ്പറുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

HS TIME TABLE

PRIMARY TIME TABLE

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad