Class 5 answer key | SKIMVB | Half Year 2021

ഫിഖ്ഹ്

 I

1.തവറുക്ക്

2.ഇഫ്തിറാഷ്

3.ഇഅ്തിദാൽ

4.കറാഹത്താണ്

5.ഫർള് ഐൻ

6.തുമഅനീനത്ത് വേണം


II

1.പെട്ടതാണ് 

2.അസ്സലാത്ത ജാമിഅ

3.ശർത്തുകളുണ്ട്

4.ആറാകുന്നു

5.ലി റബ്ബി


III.

1.മുസ്ലിമാവുക, വകതിരിവുള്ളവൻ ആവുക, സമയം ആവുക, പദങ്ങളുടെ ഇടയിൽ തുടർച്ച ഉണ്ടാവുക, തർത്തീബാക്കുക, ജമാഅത്തിന് ആണെങ്കിൽ ജഹ്റാക്കുക.

2.ശദ്ദുങ്കൾ, മദ്ദുകൾ, ഹർഫുകൾ, മഹ്റജുകൾ, തർത്തീബ്, മുവാലാത്ത്

3.കാൽമുട്ട് പിടിക്കുക, മുതുകും പിരടിയും സമമാ ക്കുക, سبحان ربഎന്ന് മൂന്ന് തവണ ചൊല്ലുക, പുരുഷൻ രണ്ട് കൈമുട്ട് അവൻറെ രണ്ടു ഭാഗത്തെ വിട്ടു റുകൂഇലും സുജൂദിലും അകറ്റുക. സ്ത്രീ ചേർക്കുക

4.മൻദൂബ്, തത്വവ്വുഅ, നഫ്ല്, മുസ്തഹബ്


IV.

1. കാരണമില്ലാതെ ഖളാആയ നിസ്കാരം 

2.15 ദിവസം 

3. ഉസല്ലീ സുന്നത്ത ഈദിൽഫിത്തരി മുത്തവജ്ജിഹൻ ഇലൽ ഖിബ്ലത്തി ലില്ലാഹി തആല

4. സൂറത്തുൽ ഖാഫിറൂന സൂറത്തുൽ ഇഖ്ലാസ് 


V.

1. നിസ്കാരത്തിൽ പെട്ടതും അതില്ലാതെ നിസ്കാരം സ്വഹീഹാവാത്തതുമായ  കാര്യങ്ങളാണ്.

2.ഫർളായ ശുദ്ധീകരണത്തിൽ ഉപയോഗിച്ച് കുറഞ്ഞ വെള്ളത്തിന് 

3. നജിസ് ചേർന്ന കുറഞ്ഞ വെള്ളത്തിന്.


ലിസാൻ

I
1.تلعبان
2.يدرسان
3.شرين
4. يكتبن
5. يرجع
6. ذهبا

II
1.يكون
2. يسلم
3. يسأل
4.يخرج

5. يفتح
6. يعمل

III.
1.المؤنث الغائب
2. المؤنث الائب/المذكر الحاضر
3. المفرد الغائب
4. للجمع المذكر
5. للجمع المذكر

IV


1.حامد وخالد يقرءان القران

2. يلبس نوفل بلذة رسمية
3. عاش النبي في المدينة عشر سنين

V.
1. സുബ്ഹിക്ക് മുമ്പ് ഉമ്മ ഉണർന്നു.

അഖ്ലാഖ്


I.
1.ഈമാനും ഉണ്ടാവുകയില്ല
2. ലജ്ജ
3. നൽകുമെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്
4. നബിതങ്ങൾ കണ്ടത്
5. നാവാണ്
6. മൻ ദസ്സാഹാ


II.
1.ഇല്ലാ ബി ഖൈരിൻ
2. ബി ഹുലുഖിൻ ഹസനിൻ
3. ക്ഷമ വേണം
4. ബി ഗൈരി ഹിസാബ്
5. അയ്യൂബ് നബി (അ)

III.
1. ഭയം, വിശപ്പ്, രോഗം, സാമ്പത്തിക നഷ്ടം, ശാരീരിക നഷ്ടം.
 
2. ഏഷണി, പരദൂഷണം, ചീത്ത പറയൽ, ശപിക്കൽ, കളവ് പറയൽ, പരിഹസിക്കൽ
 
3. ഇൽമ് പഠിക്കുക, നല്ല അവരുമായി കൂട്ടുകൂടുക, ആരാധനാകർമങ്ങൾ ആത്മാർത്ഥതയോടെ ചെയ്യുക, ദിക്റുകൾ വർദ്ധിപ്പിക്കുക.

4. അസൂയ അഹങ്കാരം, അത്യാഗ്രഹം, കോപം, ദുർ ചിന്ത, ലോകമാന്യം, പൊങ്ങച്ചം.

IV.
1. ലജ്ജയുള്ള മുഅമിനിൽ നിന്ന്.
2. രണ്ടാൾ പരസ്പരം ചീത്ത പറയുകയും ഒരാൾ മറ്റൊരാളെക്കാൾ കൂടുതൽ പറയാതിരിക്കുകയും ചെയ്താൽ.
 
3. ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ.
4. ദുഷിച്ച വിശ്വാസം, വിചാരം, വികാരം, എന്നിവയിൽനിന്ന് ഖൽബിന് ശുദ്ധിയാക്കൽ ആണ്.
 
5. അൻ തഅബുദല്ലാഹ കഅന്നക തറാഹു ഫഇൻലം തകുൻ തറാഹു ഫഇന്നഹു യറാക

V.
من يضمن لي مابين لحييه ومابين رجليه أضمن له الجنة

അഖീദ


I.
1.അപകടകരമാണ്
2. സുന്നത്ത് ജമാഅത്ത്
3. സ്വഹാബികൾ
4. ഔലിയാ
5. പരിശുദ്ധ ഖുർആൻ
6. ഈസാ (അ)

II.
1.കറാമത്തുകൾ ഉണ്ടാകുന്നതാണ്
2. ഹുലഫാഉ റാഷിദുകൾ
3. ഉണ്ടാവുകയില്ല
4. അളീം
5. അൻ യുജിരിയക

III.
1. അബൂബക്കർ, ഉമർ, ഉസ്മാൻ, അലി, സഈദ്, സുബൈറുബ്നുൽ അവ്വാം, ത്വൽഹത്ത് അബൂഉബൈദ, അബ്ദുറഹ്മാൻ (റ)

2. മരണാനന്തരം മഹാത്മാക്കൾക്ക് അല്ലാഹു നൽകിയ പ്രത്യേകതകൾ നിഷേധിക്കുക, ജുമുഅയുടെ ഒന്നാമത്തെ ബാങ്ക് അനാചാരമാണെന്ന് പറയുക, ഇരുപത് റക്അത്ത് തറാവീഹിനെയും സുബ്ഹിലെ ഖുനൂത്തിനെയും അനാചാരം ആക്കുക, സ്വലാത്തും ദിക്റും കൂട്ടമായി ചൊല്ലുന്നതിനെ തള്ളിപ്പറയുക, ഖുർആനും ഹദീസും സ്വന്തമായി വ്യാഖ്യാനിക്കുക.

3. അബൂ ഹനീഫ, ഇമാം മാലിക്, ഇമാം ഷാഫി, ഇമാം ഇബ്നു ഹമ്പൽ(റ)
 
4. ഇമാം അബുൽ ഹസനിൽ ആശ്അരി, ഇമാം അബൂ മൺസൂണിൽ മാധുരിതി

IV.
1.എൻറെ സ്വഹാബാ നക്ഷത്ര തുല്യരാണ് അവരിലാരെ പിൻ പറ്റിയാലും നിങ്ങൾ സൻമാർഗം പ്രാപിച്ചവരാകും
 
2. പ്രവാചകൻമാരുടെ

V.
1. ഒരു കാലഘട്ടത്തിലെ മുജ്തഹിദുകളായ പണ്ഡിതന്മാരുടെ ഏകാഭിപ്രായം ആണ്.
2.ഔലിയാക്കളിലൂടെ പ്രകടമാകുന്ന അസാധാരണ സംഭവങ്ങൾക് കറാമത്ത് എന്ന് പറയുന്നു.
3. നബി തങ്ങളുടെ വാക്ക് പ്രവർത്തി ഉദ്ദേശം മൗനാനുവാദം എന്നിവയാണ് സുന്നത്ത്.

VI.
1. എല്ലാ ഗോളങ്ങളും അതിൻറെ ഭ്രമണപഥത്തിൽ നീന്തി കൊണ്ടിരിക്കുന്നു.

താരീഖ്


I.

1. തൊണ്ണൂറ്റിമൂന്
2.ഇരുന്നൂറ്
3. ആയിരത്തി അറുനൂറ്
4. പതിനഞ്ച്
5. മൂവായിരം
6. പതിനാല്

II.
1. സരിയ്യത്ത്
2. പ്രോത്സാഹിപ്പിച്ചില്ല
3. അവലംബം
4. പേർ കൊല്ലപ്പെട്ടു.

III.
1. മുസ്അബ് ബിനു ഉമൈർ
2. ഹിജ്റ ആറാം വർഷം ദുൽഖഅദ് മാസത്തിൽ
3. ബനു കയ്നുഖാഅ, ബനൂഖുറൈള, ബനൂ നളീർ
4. ഉസ്മാൻ (റ)
5. യഹൂദികൾ

IV.
1. മുസ്ലിംകൾ ഇപ്പോൾ മക്കയിൽ പ്രവേശിക്കരുത്, മദീനയിലേക്ക് തന്നെ മടങ്ങുക അടുത്തവർഷം ഉംറ നിർവഹിക്കാം, പത്തുവർഷം പരസ്പരം യുദ്ധം പാടില്ല

2. മദീനയിലെ 10 പേർക്ക് വീതം എഴുത്തും വായനയും പഠിപ്പിച്ചു കൊടുക്കാൻ എന്ന വ്യവസ്ഥയിൽ മോചനം നേടി.

3. അഹ്സാബ്

തജ് വീദ്



I.
1. സുകൂൻ ചെയ്യണം
2. ഹൃദയം പൊളിഞ്ഞ വീടുപോലെയാണ്
3. ഇസ്തിഇലാല്
4. ഇത്ബാഖ്
5. താ ആയിട്ട് ഓതണം
6. എപ്പോഴും സുകൂൻ ആയിരിക്കും

II.
1. O
2. ജീം
3. ഖാഫ്
4. മീം

III.
1. വഹ്ഷനിൽയൗമ- അൽയൗമ
2. ഇസമുഹു അഹ്മദ്- അഹ്മദ്
3. അൽഖാരിയത്തു മൽഖാരിയ
4. മാഹിയഹ്
5. ലഹുൽ മുൽകു

IV.
1. ഖുർആൻ ഓടിക്കൊണ്ടിരിക്കുമ്പോൾ ശ്വാസം വിടാൻ വേണ്ടി കലിമ ത്തിൻറെ അവസാനം നിർത്തുന്നതിന്.
2. ശ്വാസം വിടാതെ അല്പം അടങ്ങി. ഓതൽ തുടരുന്നതിന്
3. അറബി അക്ഷരങ്ങൾ അവയുടെ മഹ്റജുകൾ ഇൽ നിന്ന് പുറപ്പെടുമ്പോൾ ഉണ്ടാവുന്ന ശബ്ദം വ്യത്യാസങ്ങൾക്ക്

V.
1. ഏഴ്
2. ഖുർആനിൽ ഒരു സൂറത്ത് ഉണ്ട് അത് 30 ആയതേയുള്ളൂ അത് പതിവാകുന്നവരുടെ പാപങ്ങൾ പൊറുക്കപ്പെടുന്നതുവരെ അല്ലാഹുവിനോട് ശുപാർശ ചെയ്യും.

3. സഫറ എന്ന ബഹുമാനികളായ മലക്കുകളുടെ കൂടെയായിരിക്കും

2 Comments

  1. തജ്വീദിന്റെ answer 1-ൽ 1-ഉം 6ഉം തമ്മിൽ മാറിയിട്ടുണ്ടോ?

    ReplyDelete

Post a Comment