Class 6 answer key | SKSVB | Half Year 2021

താരീഖ്

1. ശ്രീലങ്ക 
2. 950 
3. നൂഹ് 
4. അഹ്ഖാഫ് 
5. 43 

6. C 
7. D 
8. B 
9. A
 
10. C 
11. D
12. B 
13. A 

14. മലക്കുകൾ 
15. കൊടുങ്കാറ്റ് 
16. ഒരു വർഷം 
17.സാമിൻ്റെ 
18. وترحمنا

19. നൂഹ് 
20. ഇദ്രീസ് 
21.ഖാബീൽ 
22. ഇബ്ലീസ് 
23.1050 

24. ഭൂമിയിൽ ഒരു ഖലീഫയെ നിശ്ചയിക്കാൻ പോകുന്നുവെന്ന്
 
25. നിന്നെ കൊണ്ടും, നിൻ്റെ അനുയായികളെ കൊണ്ടും നരകം ഞാൻ നിറക്കുക തന്നെ ചെയ്യും . 

26. ആദം നബിയുടെ വാരിയെല്ലിൽ നിന്ന് 

27. ആദം നബിയുടെ സൃഷ്ടിപ്പ്, സ്വർഗ പ്രവേശനം ഭൂമിയിലേക്കുള്ള ഇറക്കം വഫാത്ത് 

28. ശിക്ഷയുണ്ടെങ്കിൽ കൊണ്ട് വരൂ 
29.1200 മുഴം നീളം. 600 മുഴം വീതി. 30 മുഴം പൊക്കം 

30. രാവും പകലും നിശ്ചിത സമയങ്ങളിൽ ചെയ്യേണ്ട ആരാധനകൾ 

31. رَبِّ لا تَذَرْ عَلَى الأرْضِ مِنَ الْكَافِرِينَ دَيَّارًا 

32. പേജ്: 28 നോക്കുക 

33. പേജ്: 30 നോക്കുക


അഖാഇദ്


1. الحياء
2. اسلام
3. وهو مؤمن
4. ملككض
5. التعدد

6. C
7. D
8. B
9. A

10. C
11. D
12. B
13. A

14. تسعة وتسعين
15. رضوان
16. المؤمنين
17. مسلمون
18. سبعون
19. مالك
20. كونه عالما
21. പ്രകാശത്താല്
22. حيات
23. നക്ഷത്രങ്ങള്

24. التصديق بالقلب والاقرار بااللسان
25. تصديق النبي في كل ما جاء به من الله تعالى
26. الوجود السمع والقدرة الكلام
27. ഒരുവിശ്വാസിയെ കുറിച്ച് ജനങ്ങള്‍ അവരുടെ സമ്പത്തിന്റെ മേലിലും ജീവന്റെമേലിലും നിര്‍ഭയരായിരിക്കും.
28. അല്ലാഹു എല്ലാത്തിന്റെയും സൃഷ്ടാവാണ്. എല്ലാവരും അവനില്‍ ഭരമേല്‍പിക്കുന്നു.
29. വഴികളിലെ തടസം നീക്കല്
30. സ്വയം നിലനില്ക്കല്
31. മറ്റെന്തിനേക്കാളും അല്ലാഹുവിനെയും റസൂലിനെയും ഇഷടം വെക്കുക.

തസ്കിയ

1- അൽഫാതിഹ
2- ബിലാൽ(റ)
3- ഇറാഖ്
4- സുന്നത്
5- കലാം

6- C
7- D
8- B
9- A

10- D
11- C
12- A
13- B

14- സ്വർഗത്തിലേക്ക്
15- 578
16- ثَلَاثَةُ
17- ഫാതിഹ
18- ബിലാൽ(റ)

19- ഫാതിഹ
20- 4
21- സുന്നത്
22- ഐഹിക വരക്തി
23- ശാഫിഈ മദ്ഹബ്

24- നബിമാർ, സദ്ദീഖികൾ, ശുഹതാക്കൾ, സജ്ജനങ്ങൾ
25- വർത്തമാന കാലം ഭാവികാലം ഭൂതകാലം എന്നിവയിൽ ഏതെങ്കിലും ഒന്നിനോട് യോജിച്ചുകൊണ്ട് സ്വന്തം ഒരു അർത്ഥത്തിൻറെ മേൽ അറീക്കുന്ന കലിമതുകൾ

26- ഐഹിക വരക്തിയുലും ഉള്ളതിൽ തൃപ്തിപ്പെട്ടും ഉള്ള ജീവിതം
27- ഹൽഖമ എന്നവരുടെ ഉമ്മയുടെ ദേഷ്യം 

28- കർമങ്ങൾക്ക് പ്രതിഫലം നൽകുന്ന നാളിലെ കാര്യങ്ങളുടെ ഉടമസ്ഥൻ  (വിധിദിനത്തിൻറെ ഉടമ)

29- ഖിയാമത് നാളിൽ അല്ലാഹു എന്നെ പിടികൂടുന്നതും, ഈ നായക്ക് താങ്കളുടെ പക്കൽ അൽപം പോലും കാരുണ്യം ഉണ്ടായിലല്ലോ എന്ന് എന്നോട് ചോദിക്കുന്നതും

30- നബിയുടെ സമുദായത്തിന് വിശാലത (സമ്പൽസമർതദ്ധി) ഉണ്ടാവാൻ ദുആ ചെയ്യാൻ പറഞ്ഞത്.

31- ഇൽമിൽ നിന് ഒരു ഭാഗം പഠിക്കുന്നത് നൂറ് റക്അത് സുന്നത്ത് നിസ്കാരത്തേക്കാൾ ശ്രേഷ്ടതയുണ്ട്.

32- പാഠം 4 നോക്കുക
33- പാഠം 5 നോക്കുക

ഫിഖ്ഹ്

1- 27 ഇറട്ടി
2- 60
3- ഹിജ്റ 1 
4- സുന്നത്
5- ജുമുഅ

6- C
7- D 
8- A
9- B

10- D 
11- C
12- B
13- A

14- صَالحي
15- المُؤْمنِينَ
16- നിർബന്ധം
17- 12
18- للفَم

19- നിയ്യത് 
20- 9
21- ഇടത് 
22- തക്ബീറതുൽ ഇഹ്റാം
23- ഹറാം

24- بسم الله توكلت على الله لاحول ولاقوة الا بالله
25- (ഏതെങ്കിലും 2 എണ്ണം)
മനപ്രയാസം ഉള്ളവരുടെ ചെവിയിൽ
ബോധക്ഷയം സംഭവിച്ചവരുടെ ചെവിയിൽ
ദേശ്യം വന്നവൻറെ ചെവിയിൽ
മനുഷ്യൻറെ യോ മൃഗങ്ങളുടെയോ സ്വഭാവം മോശമായാൽ
തീ പിടുത്തം ഉണ്ടായാൽ
ശൈതാൻ വിവധ രൂപം പ്രാപിക്കുമ്പോൾ
യാത്രക്കാരൻറെ പിന്നിൽ
 
26- നിങ്ങളുടെ വീട്ടു വാതിലിനരികിലൂടെ ഒഴുകുന്ന പുഴയോട്, ആപുഴയിൽ ദിവസവും 5 നേരം അവൻ കുളിക്കുന്നു.

27- അധികരിച്ച ഹൈളിനേക്കാൾ  അധികമാവാത്തേയും ചുരുങ്ങിയ ഹൈളിനേക്കാൾ കുറയാത്തതുമാകുന്ന  അവസരം.

28- 
തല മറക്കുക
ചെരിപ്പ് ധരിക്കുക
ദിക്റ് ചൊല്ലുക
ഇടതു കാൽ വെച്ച് കയറുക.
.
.
.

29- നിയ്യത്, തക്ബീറത്തുൽ ഇഹ്രാം, സുജൂദ, സലാം

30- ഇമാമിൻൻെറ തക്ബീറതുൽ ഇഹ്റാമിനു ഹാജറാവലോടെ ഇമാം തക്ബീർ കെട്ടിയ ഉടനെ തൻറെ തക്ബീറുമായി വ്യാപൃതനായവനു.

31- മഹത്തായ പ്രതിഫനവും പാപമോചനവും.

32- പാഠം 3 നോക്കുക (അൽ ഹിജാബ്).
33- പാഠം 5 നോക്കുക (മുബ്തിലാതു സലാത്ത്).

12 Comments

Post a Comment